Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അധികൃതരുടെ നിസ്സംഗത: ദിശാ ബോര്‍ഡുകള്‍ നോക്കുകുത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 12:23 pm IST
in Kozhikode

കോഴിക്കോട്: നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ദിശാബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് വാഹനയാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനാണെങ്കിലും മിക്കവയും അധികൃതരുടെ നിസംഗതയില്‍ നോക്കുകുത്തിയാകുന്നതായി പരാതി. വാഹനപ്പെരുപ്പം ഏറെയുള്ള റോഡില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കൊണ്ട് ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ ഇതിന്റെ ആവശ്യകതയെപോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ദിശാബോര്‍ഡുകള്‍ മറയ്‌ക്കുന്ന വിധത്തിലാണ് പ്രധാന ജംഗ്ഷനുകളില്‍ പോലും പരസ്യബോര്‍ഡുകള്‍ വെക്കുന്നത്. ഇത്തരം നടപടികള്‍ ദൂരയാത്രക്കാരായ വാഹനയാത്രക്കാരെ ഒട്ടൊന്നുമല്ല ദുരിതത്തിലാക്കുന്നത്.

ദിശ മനസ്സിലാകാതെ വാഹനയാത്രക്കാര്‍ക്ക് റോഡില്‍ കിലോമീറ്ററുകളാണ് അനാവശ്യമായി സഞ്ചരിക്കേണ്ടിവരുന്നത്. നഗരത്തിലെ ചില പ്രധാന ജംഗ്ഷനുകളിലെ ദിശാബോര്‍ഡുകള്‍ പലതും രാഷ്‌ട്രീയപാര്‍ട്ടികളുടേതടക്കം പരസ്യങ്ങള്‍കൊണ്ട് മറയ്‌ക്കപ്പെട്ടിരിക്കുകയാണ്.

കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ കാരപ്പറമ്പ് ജംഗ്ഷനിലെ ദിശാബോര്‍ഡ് മാസങ്ങളായി ഒരു പ്രമുഖ യുവജനസംഘടനയുടെ ബാനറിനാല്‍ മറയ്‌ക്കപ്പെട്ടിരിക്കുകയാണ്. നവംബര്‍ 25ന്റെ രക്തസാക്ഷിദിനാചരണത്തിന്റെ ബാനറാണ് ഇവിടെ കെട്ടിയിരിക്കുന്നത്. പരിപാടി കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ബാനര്‍ ഇതേവരെ മാറ്റിയിട്ടില്ല. ബാലുശ്ശേരിയിലേക്കും കണ്ണൂര്‍ ഭാഗത്തേക്കും ഉള്ള ദിശാ ബോര്‍ഡാണ് ഈ ജംഗ്ഷനില്‍ ഉള്ളത്. സ്ഥിരം യാത്രക്കാരെ സംബന്ധിച്ചിടത്തോളം ജംഗ്ഷനിലെത്തുമ്പോള്‍ പ്രശ്‌നം ഉണ്ടാവാറില്ലെങ്കിലും ദൂരെ നിന്നു വരുന്നവര്‍ക്ക് ദിശാബോര്‍ഡ് മറച്ചു വെച്ച അവസ്ഥ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ട്രാഫിക് അധികൃതരോ പോലീസോ ഇത്തരം നിയമലംഘന നടപടികളെ സൗകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

Kerala

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പുതിയ വാര്‍ത്തകള്‍

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.