Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൈയേറ്റവസ്തു ഒഴിയാന്‍ കടയുടമകള്‍ക്ക് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 10:59 am IST
in Kollam

കൊട്ടാരക്കര: പുലമണിലെ വിവാദമായ തര്‍ക്കവസ്തുവും കെട്ടിടവും 15 ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി. കൂടാതെ സര്‍ക്കാര്‍ വസ്തുവില്‍ കടന്നുകയറി കെട്ടിടം നിര്‍മ്മിച്ചതിനും കൈവശപ്പെടുത്തിയതിനും ഉടമകള്‍ അന്‍പതിനായിരം രൂപ വീതം പിഴയൊടുക്കുകയും വേണം.

റവന്യൂ നടപടികള്‍ മെല്ലപ്പോക്ക് നടത്തുന്നതില്‍ പ്രതിഷേധിച്ച് സമരസമിതി കടയുടെ മുന്നില്‍ പന്തലിട്ട് സമരം ശക്തമാക്കുന്നതിന് ഇടയിലായിരുന്നു വില്ലേജ് ഓഫിസര്‍ എത്തി നോട്ടീസ് കൈമാറിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിസംബര്‍ എട്ടിന് കൊല്ലം ആര്‍ഡിഒ ആയിരുന്ന സി.സജീവ്, ഡപ്യൂട്ടികളക്ടര്‍ കെ.ടി.വര്‍ക്ഷീസ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥലം അളന്ന് തിരിച്ച് കല്ലിട്ടിരുന്നത്.

പഴയ കൊല്ലം-ചെങ്കോട്ട റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന തര്‍ക്കഭൂമിയായ 122/1 ആണ് അളന്ന് തിട്ടപെടുത്തിയത്. സര്‍വേ വിഭാഗം നടത്തിയ അളവില്‍ വിവാദസ്ഥാപനമായ ഷിബു ഏജന്‍സീസ് ഏതാണ്ട് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണന്ന് കണ്ടെത്തിയിരുന്നു.

സമീപത്തുള്ള ജൂവലറി പ്രവര്‍ത്തിക്കുന്ന മൂന്ന് നിലകെട്ടിടത്തിന്റെ ഏതാനും ഭാഗവും സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറിയതാണെന്ന് കണ്ടെത്തി. ഈ ഭാഗങ്ങളാണ് അന്ന് കല്ലിട്ട് മാര്‍ക്ക് ചെയ്തത്. ഇവിടെ ഒഴിയണമെന്ന് കാണിച്ചാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്. പുലമണ്‍ ലോട്ടസ്മുക്കില്‍ എംസി റോഡില്‍ നിന്നും പഴയ റോഡിലേക്ക് പ്രവേശിക്കുന്നടുത്താണ് റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്ന തര്‍ക്ക സ്ഥലം. ഇവിടെ റോഡിന്റെ ഇരുവശത്തും റോഡ് കൈയ്യേറിയാണ് ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് പരാതി.

റോഡ് വികസനസമിതിയില്‍ കെട്ടിട ഉടമകളുമായി ഇതേ ചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. പലതവണ അളവുകള്‍ നടന്നിട്ടും ഭൂമി തങ്ങളുടേതാണെന്ന അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഉടമകള്‍.

ഇതിനെതിരെ ജനകീയസമരങ്ങളും സത്യാഗ്രഹവും റിലേസമരവും ഇപ്പോഴും നടക്കുകയാണ്. പലതവണ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. കൈയ്യേറി നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന കെട്ടിടം ഭാഗികമായി ഇടിച്ചുപൊളിക്കുകയും ചെയ്തിരുന്നു.

കോടതി ഇടപെടലോടെയാണ് കെട്ടിടം ഉടമ സംരക്ഷിച്ചുവരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഭൂമി അളക്കാന്‍ ഉത്തരവായത്. ആറ് മാസത്തിനുള്ളില്‍ അളന്ന് സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി ഒക്‌ടോബര്‍ 15ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായത്. സമരസമിതി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

Kerala

നിതിനെ കിളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.