Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂരപ്പന് ഇന്ന് ആറാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 10:21 pm IST
in Kottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഇന്ന് ഉച്ചയ്‌ക്ക് 12ന് ആറാട്ടുപുറപ്പാട്. മൂല വിഗ്രഹത്തില്‍ നിന്നും ഉത്സവ ബിംബത്തിലേക്ക് ദേവചൈതന്യം ആവാഹിച്ചാണ് ആറാട്ടിനായി ഭഗവാനെ എഴുന്നള്ളിച്ചു പുറത്തേക്കു കൊണ്ടു പോകുന്നത്. ആറാട്ടു കഴിഞ്ഞ് ഉല്‍സവബിംബത്തില്‍ നിന്നു ദേവചൈതന്യത്തെ തിരികെ മൂലവിഗ്രഹത്തിലേക്കാവാഹിച്ച് കലശാഭിഷേകത്താടെയുള്ള വിശേഷാല്‍ പൂജകളും ശ്രീഭൂതബലിയും കഴിഞ്ഞ് ഉത്സവം കൊടിയിറക്കുന്നു. ഏറ്റുമാനൂരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ തെക്ക് ഭാഗത്ത് മീനച്ചിലാറിന്റെ തീരത്ത് പൂവത്തുംമൂടുകടവിലാണ് ആറാട്ട് ,സന്ധ്യയോടെ ആറാട്ടെഴുന്നള്ളിപ്പ് പേരൂര്‍ക്കാവില്‍ എത്തി ചേര്‍ന്ന് പേരൂര്‍ കാവിലമ്മയ്‌ക്ക് ദര്‍ശനമരുളി പൂവത്തുംമൂട്ടിലുള്ള ആറാട്ടുകടവില്‍ എത്തി ചേരുന്നു. ആറാട്ടുകടവിലെ നേദ്യവും വിശേഷാല്‍ പൂജകള്‍ക്കും ശേഷം മടക്കയാത്രയില്‍ ചാലക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിക്കും.ആറാട്ടെഴുന്നള്ളത്ത് തിരിച്ച് പേരൂര്‍ക്കാവില്‍ എത്തുമ്പോള്‍ വാദ്യമേളങ്ങള്‍ നിര്‍ത്തി നിശബ്ദമായി ക്ഷേത്രത്തിന്റെ പിന്നിലൂടെ കടന്നു പോകുന്നു. ആറാട്ടെഴുന്നള്ളിപ്പ് ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ എത്തി ച്ചേരുമ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ആനകളുടെയും ,ഏഴര പൊന്നാനയുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കുന്നു. ഇന്ന് രാവിലെ 6 ന് പളളിക്കുറുപ്പു ദര്‍ശനം 6.15ന് പ്രഭാത കീര്‍ത്തനം, 7 ന് ജ്ഞാനപ്പാന ,7 .30 ന് ഗീതാ പാരായണം, 8നു ഭജനാമൃതം ,9 ന് സംഗീതസദസ്സ്, ഉച്ചക്ക് 12ന് ആറാട്ട് പുറപ്പാട് ,12 ന് അഷ്ടപദിലയം ,1ന് സംഗീത സദസ്സ്, 3.30 ന് സംഗീത സദസ്സ് ,5ന് പിന്നല്‍ തിരുവാതിര ,5.30 ന് നാദസ്വര കച്ചേരി ,നെന്മാറ ബ്രദേഴ്‌സ്,കണ്ണന്‍ & ആനന്ദ് ,9.30 ന് സംഗീതകച്ചേരി മല്ലാഡി ബ്രദേഴ്‌സ് 1 ന് പേരൂര്‍കവലയിലുള്ള ആറാട്ട് എതിരേല്‍പ്പു മണ്ഡപത്തില്‍ വച്ച് ആറാട്ട് എതിരേല്‍പ്പ്, 2ന് ക്ഷേത്ര മൈതാനത്ത് ആറാട്ട് എഴുന്നള്ളിപ്പ് ,5.30 ന് ആറാട്ട് വരവ് ,കൊടിയിറക്ക്, കരിമരുന്നു പ്രകടനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.