കല്‍പ്പറ്റ : മെഡിക്കല്‍എഞ്ചിനീയറിംഗ് എന്ട്രന്സ്പരീക്ഷയ്ക്ക് പരിശീലന സ്ഥാപനം വഴി എന്ട്രന്സ്പരിശീലനം നേടുന്ന ജില്ലയില്‍ താമസിക്കുന്ന 50000രൂപയില്‍ താഴെവാര്ഷിക വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5000രൂപ ധനസഹായംനല്കുന്നു. അപേക്ഷകര്പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം, ജാതിസര്‍ട്ടിഫിക്കറ്റ്, മാര്ക്ക്ലിസ്റ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതംഅപേക്ഷ ഫെബ്രുവരി 25ന് മുമ്പായി ജില്ലാപട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. 04936 203824.
പ്രതികരിക്കാൻ ഇവിടെ എഴുതുക: