Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുളമ്പുരോഗബാധ: പശുക്കള്‍ കാലുകള്‍ തളര്‍ന്ന് വീഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 10:43 pm IST
in Kottayam

വൈക്കം : തലയാഴം പഞ്ചായത്തില്‍ കുളമ്പുരോഗ ബാധയെത്തുടര്‍ന്ന് പശുക്കള്‍ കാലുകള്‍ തളര്‍ന്ന് വീഴുന്നു. രണ്ടാഴ്ചയായിട്ടും നിലത്തുകിടക്കുന്ന പശുക്കള്‍ പുല്ലും വെള്ളവും കഴിക്കുന്നില്ല. ഇതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കുളമ്പുരോഗ ബാധയെത്തുടര്‍ന്ന് 12 ദിവസമായി തളര്‍ന്നുകിടന്ന തോട്ടകം വാക്കേത്തറ കൊച്ചുതൈയ്യില്‍ മോഹനന്റെ പശു ചത്തു.

ഇപ്പോള്‍ 15ലധികം പശുക്കള്‍ രോഗബാധയിലാണ്. അത്യാസന്ന നിലയിലാകുന്ന പശുക്കള്‍ക്ക് മുന്നില്‍ മൃഗസംരക്ഷണവകുപ്പും പകച്ചുനില്‍ക്കുകയാണ്. ഓരോദിവസം ചെല്ലുന്തോറും പ്രശ്‌നത്തിന്റെ തീവ്രത വര്‍ദ്ധിച്ചിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. മൃഗാശുപത്രികള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന അവസ്ഥയാണ്. നിര്‍ദ്ധനരായ ക്ഷീരകര്‍ഷകര്‍ അസുഖവിവരം സംബന്ധിച്ച് മൃഗാശുപത്രിയില്‍ എത്തിയാല്‍ പുറത്തേക്ക് വിലയേറിയ മരുന്നുകള്‍ കുറിച്ചുനല്‍കുക എന്ന ഉത്തരവാദിത്വം മാത്രമാണ് ഇവര്‍ നിര്‍വഹിക്കുന്നത്. പലരും മരുന്ന് വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരാണ് എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിച്ച് ഇവര്‍ പശുക്കളെ പരിപാലിക്കുന്നു. കുളമ്പുരോഗം തലയാഴം പഞ്ചായത്തിനെയാണ് ഏറ്റവുമധികം തകര്‍ത്തിരിക്കുന്നത്. കുളമ്പുരോഗത്തിനുള്ള മരുന്നുകള്‍ ചില പ്രത്യേക കടകളില്‍ മാത്രമാണ് ലഭിക്കുന്നത്. അതാത് പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ മരുന്നിനു വേണ്ടി പഞ്ചായത്ത് പരിധിയിലെ മൃഗാശുപത്രിയില്‍ത്തന്നെ എത്തി മരുന്നു വാങ്ങണമെന്ന നിര്‍ബന്ധവും ഡോക്ടര്‍മാര്‍ തുടരുന്നുണ്ട്. രോഗ പ്രതിരോധ ചികിത്സ സൗജന്യമാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. തലയാഴം പഞ്ചായത്തില്‍ ഇപ്പോള്‍ ഏകദേശം 150ലധികം പശുക്കള്‍ക്ക് രോഗം പിടിപെട്ടതായാണ് അനൗദ്യോഗിക കണക്ക്. തോട്ടകം, വാക്കേത്തറ, ചെട്ടിക്കരി, പുതുക്കരി, മുണ്ടാര്‍, മാരാംവീട്, വിയറ്റ്‌നാം, ഇടഉല്ലല, കൊതവറ, ഇടയാഴം മേഖലകളിലാണ് കുളമ്പുരോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നത്. 15 ലിറ്റോളം പാല്‍ ലഭിച്ചിരുന്ന പശുക്കള്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ മൂന്ന് ലിറ്റര്‍ പാല്‍ മാത്രമാണ് ലഭിക്കുന്നത്. കറന്നുകിട്ടുന്ന പാല്‍ ഇവര്‍ കളയുകയാണ് ചെയ്യുന്നത്.

ഈ വിഷയത്തില്‍ ഇനിയും അലംഭാവം വെടിഞ്ഞ് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുവാന്‍ മൃഗാശുപത്രികള്‍ക്കുമേല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുവാന്‍ ക്ഷീരസംഘങ്ങള്‍ മുന്നിട്ടിറങ്ങണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. മണ്ഡലത്തിലെ പല ക്ഷീരസംഘങ്ങളിലും കുളമ്പുരോഗ ബാധയെത്തുടര്‍ന്ന് ദിവസേന ലഭിക്കുന്ന പാലിന്റെ അളവില്‍ വന്‍ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.