കൊച്ചി: സോണി ഇന്ത്യ, ഉയര്‍ന്ന റെസലൂഷനുള്ള വാക്മാന് എന്‍ഡബ്ല്യു-എ25 വിപണിയിലെത്തിച്ചു. ഉയര്‍ന്ന റെസലൂഷന്‍ ഫോര്‍മാറ്റ് ബ്ലൂടൂത്ത്, എന്‍എഫ്സി എന്നിവയെ പിന്തുണയ്ക്കുന്നു. ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്ഡ് എഞ്ചിന്, ബ്ലൂടൂത്ത് വഴി വയര്‍ലസ് ഓഡിയോ ആസ്വദിക്കാന്‍ സഹായിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള വയര്‍ലസ് ശ്രവണാനുഭവം, 16 ജിബി ആന്തരിക മെമ്മറിയും 128 ജിബി വരെ ക്ഷമതയുള്ള ബാഹ്യ എസ്ഡി കാര്‍ഡ് സ്ലോട്ടും, കൂടുതല്‍ ഈട് ലഭിക്കുന്ന ബാറ്ററിയും ആണ് മറ്റ് പ്രത്യേകതകള്‍. വില 13,990 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: