Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 07:33 pm IST
in Samskriti

സൃഷ്ടിശക്തി ബ്രഹ്മാവില്‍, സ്ഥിതി വിഷ്ണുവില്‍, സംഹാരം രുദ്രനില്‍, പ്രകാശശക്തി സൂര്യനില്‍, ഭൂമിയെ താങ്ങാനുള്ള ശക്തി ശേഷനില്‍, എരിക്കാനുള്ള ശക്തി അഗ്‌നിയില്‍, ചാലകശക്തി വായുവില്‍ എന്നൊക്കെ സുവിദിതങ്ങളാണെങ്കിലും ഇവയെല്ലാം ആദിശക്തിയുടെ രൂപാന്തരങ്ങള്‍ മാത്രമാണ്. സ്ഥാവരജംഗമവസ്തുക്കളില്‍ എല്ലാറ്റിലും ശക്തി വര്‍ത്തിക്കുന്നു.

കുണ്ഡലിനി ശക്തിയില്ലാത്ത ശിവന്‍ വെറും പിണം മാത്രം. ബ്രഹ്മാദിസ്തംഭപര്യന്തം ശക്തിയുടെ പ്രഭാവം ദൃശ്യമാണ്. ശക്തിഹീനമായ ജഡവസ്തു ഒന്നിനും കൊള്ളാത്തതാണ്. എല്ലായിടത്തും നിറഞ്ഞുവിളങ്ങുന്ന ആ ശക്തിയെയാണ് വിദ്വാന്മാര്‍ ബ്രഹ്മം എന്ന് പേരിട്ട് ഉപാസിക്കുന്നത്.

വിഷ്ണുവില്‍ സാത്വികശക്തി, ബ്രഹ്മാവില്‍ രാജസശക്തി, രുദ്രനില്‍ താമസശക്തി എന്നിവയുള്ളതുകൊണ്ടാണ് ത്രിമൂര്‍ത്തികള്‍ കര്‍മ്മോന്മുഖരാവുന്നത്.

ശക്തിയാണ് ബ്രഹ്മാണ്ഡങ്ങളെ ഉണ്ടാക്കുന്നതും ഉടയ്‌ക്കുന്നതും. ശക്തിയുടെ പ്രാഭവമില്ലെങ്കില്‍ ദേവതകളൊന്നും താന്താങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ പര്യാപ്തരാവുകയില്ല. കാര്യവും കാരണവുമായി പ്രത്യക്ഷരൂപത്തില്‍ ശക്തിയാണ് എല്ലാം നടത്തുന്നത്. സഗുണനിര്‍ഗ്ഗുണ സ്വരൂപങ്ങള്‍ അവള്‍ക്കുണ്ട്. രാഗികള്‍ക്ക് സഗുണവും വിരാഗികള്‍ക്ക് നിര്‍ഗ്ഗുണവുമാണ് അനുയോജ്യമായ സാധനാമാര്‍ഗ്ഗങ്ങള്‍ എന്നാണ് വിദ്വാന്മാര്‍ പറയുന്നത്.

സാധകര്‍ക്ക് ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ നല്‍കാന്‍ സദാ സന്നദ്ധയാണ് ദേവി. മൂഢര്‍ക്ക് ശക്തിസ്വരൂപിണിയെ അറിയാന്‍ തടസമുണ്ടാകുന്നത് മായയാലാണ്. എന്നാല്‍ ആ ശക്തിയെ അറിഞ്ഞവര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കലിബാധയാല്‍ ഉദരപൂരണത്തിനായി ചില പണ്ഡിതന്മാര്‍ ഇങ്ങിനെയായിത്തീരുന്നു. കലിയുഗത്തില്‍ വേദബാഹ്യമായ ധര്‍മ്മങ്ങളും മറ്റും ഉണ്ടാവും മറ്റു യുഗങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

Kerala

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
Kerala

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

Kerala

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

ബംഗാള്‍ തെരഞ്ഞെടുപ്പ് കലാപം: കണക്കുകള്‍ പറയുന്ന കഠിന സത്യം

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.