Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തലയോ കാലോ ശ്രേഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 07:55 pm IST
inSamskriti

എല്ലാം തികഞ്ഞ ഒരു മനുഷ്യന്‍-എന്താണ് നിങ്ങള്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത്? കൈകളും, കാലുകളും, തലയും, ഹൃദയവും-അങ്ങനെ എല്ലാ അവയവങ്ങളുമുള്ള ഒരു മനുഷ്യന്‍. അതുപോലെത്തന്നെയാണ് സമൂഹവും. അതിന്റെ എല്ലാ ഭാഗങ്ങളും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അത് പൂര്‍ണ്ണമാകുന്നത്. സമൂഹത്തില്‍ പലതരത്തിലുള്ള ആളുകളുണ്ട്. ചിലര്‍ ബുദ്ധിജീവികളായിരിക്കും. മറ്റു ചിലര്‍ തൊഴിലാളികളും. എന്നാല്‍ ആരും ആരുടെയും മുകളിലല്ല. എല്ലാവരും പരസ്പരം പൂരിപ്പിക്കുന്നവരാണ്. നിങ്ങള്‍ക്ക് തലയും, കാലും ഉണ്ട്.

എന്നാല്‍ അതിനര്‍ത്ഥം തലയാണ് വലുത് എന്നല്ല. നമ്മള്‍ മുതിര്‍ന്നവരുടേയും, ഗുരുക്കന്മാരുടേയും കാലുകളിലാണ് സാഷ്ടാംഗം നമസ്‌കരിക്കുന്നത്. അല്ലാതെ അവരുടെ തലയില്‍ അല്ല. നമ്മള്‍ “പാദപൂജയാണ്”ചെയ്യുന്നത്, അല്ലാതെ “ശിരോപൂജയല്ല”കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതെ വരുമ്പോള്‍ നമ്മള്‍ തലക്കിട്ടടിക്കുകയാണ് ചെയ്യുന്നത്. ഓരോ ഭാഗത്തിനും അതിന്റേതായ പരിശുദ്ധതയുണ്ട്. അതുകൊണ്ട് തലയും, പാദങ്ങളും, തുല്യ പ്രാധാന്യമുള്ളതാണ്. ഈ സമൂഹത്തില്‍ ചിന്തിക്കുന്നവര്‍ മാത്രമുണ്ടാവുകയും അതു നടപ്പിലാക്കാന്‍ ആള്‍ക്കാര്‍ ഇല്ലാതെ വരികയും ചെയ്താല്‍ എന്താണ് പ്രയോജനം.?

പുരാതനകാലത്ത് ജനങ്ങള്‍ തലയെ ബ്രാഹ്മണരായും, തോളുകളെ ക്ഷത്രിയന്മാരായും, തുടകളെ വൈശ്യന്മാരായും, പാദങ്ങളെ ശുദ്രന്മാരായും ആണ് ബന്ധപ്പെടുത്തിയിരുന്നത്. ഋഗ്വേദങ്ങളില്‍ ഇത് എഴുതിയ ഋഷിമാര്‍ക്ക് പാദങ്ങളെക്കുറിച്ച് ഒരുമോശമായ തോന്നലും ഉണ്ടായിട്ടില്ല. പക്ഷേ ഈയിടെയായി അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് തോന്നും, കാലുകള്‍ അത്ര പ്രാധാന്യമുള്ളതല്ലെന്ന്, അങ്ങനെയുള്ള അവര്‍ക്ക് എങ്ങനെയാണ് കാലുകളെ ശൂദ്രന്മാരായി ബന്ധപ്പെടുത്താന്‍ സാധിക്കുന്നത്? ഇതായിരുന്നില്ല ശരിക്കമുള്ള ഉദ്ദേശ്യം. ദളിതരെക്കുറിച്ച് ഒരു പുസ്തകം നമ്മള്‍ഇറക്കിയിട്ടുണ്ട്.

പണ്ടുകാലത്തെ ഋഷിമാരില്‍ വളരെയധികം പേര്‍ ശൂദ്രന്മാരായിരുന്നു. ഓരോ മതത്തിലും നല്ലവരും ചീത്തവരും ഉണ്ട്. രാവണന്‍ ബ്രാഹ്മണനായിട്ടാണ് ജനിച്ചത്. പലമുനിമാരും ശൂദ്രന്മാരായിരുന്നു. അതുകൊണ്ട് ഓരോ മതത്തിലും നല്ലവരും, ചീത്തയായവരും ഉണ്ട്.

ഇന്ന് ശൂദ്രന്മാര്‍ക്കു തോന്നുന്നത്, സമൂഹത്തില്‍ വളരെ താഴ്ന്ന സ്ഥാനമാണ് അവര്‍ക്കുള്ളത് എന്നാണ്. പക്ഷെ അത് ഒരു തെറ്റായ വ്യാഖ്യാനമാണ്. അത് ശരിയല്ല. പുരാതനകാലത്ത് പാദങ്ങള്‍ വളരെ പരിശുദ്ധമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ട് ശൂദ്രന്മാരും പരിശുദ്ധരല്ലേ? പക്ഷെ ഇതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് പലരും ജനങ്ങളെ ഒരു മതത്തില്‍ നിന്നും , വേറൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.