കൊച്ചി: ഇന്‍ഫിനിറ്റി കുക്ക് ഹാലജന്‍ ഒവ്ന് 360 ആര് ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. വിവിധ തരം പാചക ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന ഈ ഒവ്ന് അത്യാധുനിക റോട്ടിസ്സേരി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. റോട്ടിസ്സാരിയുടെ സാന്നിദ്ധ്യം എല്ലാ ഭാഗത്ത് നിന്നും ചൂട് ഒരേ പോലെ ലഭ്യമാക്കി ഭക്ഷ്യപദാര്‍ഥങ്ങളുടെ വേവ് ഒരേപോലെയാക്കുന്നതായി നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. ബേക്കിങ്, റോസ്റ്റിങ്, ഗ്രില്ലിങ്, സ്ലോ കുക്ക്, ബാര്‍-ളെബ-ക്ക്, ടോസ്റ്റ് എയര്‍ ഡ്രൈ, എയര്‍ ഫ്രൈ എന്നിവയ്ക്കെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: