കൊച്ചി: എംഡി ഇന്‍ – പവര്‍ എന്ന പേരില്‍ അത്യാധുനിക മീഡിയം ഡ്യൂട്ടി ട്രക്കുകള്‍ ഡെയ്മ്ലര് ഇന്ത്യ വിപണിയിലെത്തിച്ചു. 914 ആര്, 1214 ആര്, 1214 ആര് ഇ, 1217 സി എന്നീ മോഡലുകളില്‍ ലഭ്യമാണ്. ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ നഗരത്തിലെ തിരക്കിലും ഹൈവേയിലും വ്യത്യസ്തമായ രീതിയില്‍ എഞ്ചിന് പ്രവര്‍ത്തിപ്പിക്കാന്‍ ഡ്രൈവര്‍മാരെ പ്രാപ്തരാക്കുന്ന മള്‍ട്ടി ഡ്രൈവ് മോഡ് ഭാരത് ബെന്‍സ് എംഡി ഇന്‍ – പവറിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: