കൊച്ചി: ലെനോവോ, യോഗ 900 കണ്‍വര്‍ട്ടിബിള്‍ ലാപ്ടോപ്പുകളും യോഗ ടാബ് 30 പ്രോയും വിപണിയില്‍ ഇറക്കി. ഇന്റലിന്റെ പുതിയ 6-ാം ജെന്‍ കോര്‍ 17 പ്രോസസര്‍ ശാക്തീകരിക്കുന്ന യോഗ 900ന് 8ജിബി ശേഷിയുള്ള ഡബിള്‍ റാമിന്റെ കരുത്താണുള്ളത്. വില 1,22,090 രൂപ. യോഗാ ടാബ് 3 പ്രോ ഏറ്റവും ചെറിയ ഹോം തീയറ്റര്‍ ആണ്. യോഗ 900 ഇന്ത്യയിലെ എല്ലാ ക്രോമാ സ്റ്റോറുകളിലും ലഭിക്കുമെന്ന് ഇന്‍ഫിനിറ്റി റീട്ടെയ്ല്‍ സിഎംഒ റിതേഷ് ഘോഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: