കൊച്ചി: കല്യാണ്‍ സില്‍ക്സും ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളും സംയുക്തമായി നടത്തുന്ന സമ്മര്സെയിലിന് ഇന്നു മുതല്‍ കേരളത്തിലുടനീളമുള്ള കല്യാണ്‍ സില്‍ക്സ് ഷോറൂമുകള്‍ വേദിയാകും. എല്ലാ ശ്രേണികളുമുള്ള ഉല്പന്നങ്ങള്ക്ക് 20-50 ശതമാനം വിലക്കിഴിവും ലഭ്യമാണ്.
അലന് സോളി, ലൂയി ഫിലിപ്പ്, ലിവൈസ്, സ്കള്ളേഴ്സ്, പാര്‍ക്ക് അവന്യൂ, ലീ, കളര്‍ പ്ലസ്, റെയ്മണ്ട്, വില്‍സ് ലൈഫ്സ്റ്റൈല്‍, റാങഌ, സോഡിയാക്, ആരോ, ബേസിക്സ്, പെപെ ജീന്‍സ്, ഡബ്ല്യൂ, വാന്‍ ഹ്യൂസണ്‍, വില്‍സ് സ്പോര്‍ട്ട്, ഇന്‍ഡിഗോ നേഷന്‍, പീറ്റര്‍ ഇംഗ്ലണ്ട്, ക്ലാസിക് പോളോ, മേബെല്‍ തുടങ്ങിയവയാണ് സെയിലിനായ് കൈകോര്‍ക്കുന്നത്.
മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ടീന്‍ വെയര്‍ എന്നിവയുടെ 2016ലെ ഏറ്റവും പുതിയ കളക്ഷനുകള്‍ക്ക് പുറമെ കല്യാണ്‍ സില്‍ക്സിന്റെ സ്വന്തം തറികളില്‍ നിന്ന് തെരെഞ്ഞെടുത്ത സാരികളുടെ വന്‍ നിരതന്നെയുണ്ട് സമ്മര്‍ സെയിലിന് മിഴിവേകുവാന്‍.
സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ നിര്‍മ്മിച്ച റെഡിമെയ്ഡ് ചുരിദാറുകള്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാറുകള്‍, മെന്‍സ് കാഷ്വല്‍സ്, ഫോര്‍മല്‍സ്, ലേഡീസ് കുര്‍ത്തീസ്, കിഡ്സ് സ്പെഷല്‍ കളക്ഷന്‍സ് എന്നിവയും ഈ സെയിലിന്റെ ഭാഗമായി മലയാളിയുടെ മുന്നിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: