Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആചാരനുഷ്ഠാനങ്ങള്‍ നശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കും: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 09:00 pm IST
in Alappuzha

മാവേലിക്കര: ഭക്തിയുടെ പേരിലല്ലാതെ ആചാരനുഷ്ഠാനങ്ങള്‍ നശിപ്പിക്കാന്‍ നീക്കം നടത്തുന്നവര്‍ക്ക് മാനസാന്തരം ഉണ്ടാകാന്‍ പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ സംഘടിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രസാദ മണ്ഡപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ സംസ്‌ക്കാരവും ആചാരനുഷ്ഠാനങ്ങളും നിര്‍ബന്ധമായി തുടരണം എന്ന കാര്യത്തില്‍ ബോര്‍ഡിന് നിശ്ചയദാര്‍ഢ്യമുണ്ട്. അതിനാലാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ബോര്‍ഡ് കോടാനുകോടി ഭക്തരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നത്. ഇതിനായി ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചു.

ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിന് 22ന് തിരുവനന്തപുരത്ത് തന്ത്രിമാരുടെയും ദേവസ്വം ജീവനക്കാരുടെയും പ്രത്യേക യോഗങ്ങള്‍ നടത്തും.

രാഷ്‌ട്രീയ സാമുദായിക കാരണങ്ങളാല്‍ തകര്‍ന്ന മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും വിഭാവനം ചെയ്ത ഹൈന്ദവ ഐക്യം സാധ്യമാക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്.

ബോര്‍ഡിന്റെ കീഴിലുള്ള ജീര്‍ണ്ണിച്ച ക്ഷേത്രങ്ങളെ വേര്‍തിരിവില്ലാതെ പുനരുജ്ജീവിപ്പിക്കും. ഇതിന് ജില്ലകള്‍ തിരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും അദ്ധ്യാത്മിക പഠനം ലക്ഷ്യമിട്ട് പ്രധാന ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മിക ഗ്രന്ഥശാല സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി.ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വഴിപാടു കൗണ്ടറുകളുടെയും ദേവസ്വം സ്റ്റാളുകളുടെയും ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.കെ. കുമാരനും അജയ് തറയിലും നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.

ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജീനീയര്‍ ശങ്കരന്‍പോറ്റി, ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ജയശ്രീ, ബി.കേശവദാസ്, അന്നപൂര്‍ണ്ണേശ്വരിയമ്മ, റ്റി.പി. ശ്രീകുമാര്‍, ആര്‍. രാജേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

Kerala

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം
Kerala

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.