കൊച്ചി: ഇബേ ഇന്ത്യ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് വന്‍ ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചു.
ചോക്കലേറ്റുകള്‍ക്ക് 90 രൂപ മുതലാണ് നിരക്ക്. വാച്ചുകള്‍ക്ക് 50 ശതമാനം ഡിസ്കൗണ്ടും. 14 വരെ www.ebay.in ല്‍ പ്രത്യേക വില്പന നടക്കും. മൊബൈല്‍ ഘടകങ്ങള്‍ക്ക് 60 ശതമാനം, സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള്ക്ക് 25 ശതമാനം, സുഗന്ധദ്രവ്യങ്ങള്‍ക്കും പാദരക്ഷകള്‍ക്കും 30 ശതമാനം, ഡയമണ്ട് ജുവല്ലറിക്ക് പ്രത്യേക 15 ശതമാനം എന്നിവയാണ് ഡിസ്കൗണ്ട് നിരക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: