കൊച്ചി: സാനിട്ടറിവെയര്‍ രംഗത്തെ പ്രമുഖരായ എച്ച്എസ്ഐഎല്‍ ലിമിറ്റഡിന്റെ ബെനീലേവ് ബ്രാന്‍ഡിന്റെ അംബാസഡറായി ബോളിവുഡ് താരം കരീന കപൂറിനെ നിയമിച്ചു. പുതിയ വിപണികളില്‍ പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ തുടക്ക ബ്രാന്ഡാണിതെന്ന് എച്ച്എസ്ഐഎല്‍ ലിമിറ്റഡിന്റെ ജെഎംഡി സന്ദീപ് സൊമാനി പറഞ്ഞു. ബെനീലേവുമായി പങ്കുചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കരീന കപൂര്‍ പറഞ്ഞു.യെന്ന് കരീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: