കൊച്ചി: ആഫ്രിക്ക ട്വിന്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ ദല്‍ഹി ഓട്ടോ എക്സ്പോയിലവതരിപ്പിച്ചു. എക്സ്പോയിലെ ഹോണ്ട പവലിയന് സന്ദര്‍ശിച്ച നടന് അക്ഷയ്കുമാര്‍, ആഫ്രിക്ക ട്വിന്നിന്റെ ഇന്ത്യയിലേക്കുള്ള വരവ് സാഹസികരായ യുവാക്കളെ സംബന്ധിച്ചേടത്തോളം സന്തോഷവാര്‍ത്തയാണെന്ന് അഭിപ്രായപ്പെട്ടു. ഹോണ്ടയുടെ മറ്റൊരു ബ്രാന്റ് അംബാസഡറായ താപ്സി പന്നുവും പവിലിയന് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: