Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്വൈതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 07:22 pm IST
in Samskriti

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ ദീപശിഖ ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം ഒരു പ്രകാരത്തില്‍, തുടങ്ങിവച്ച ശുദ്ധീകരണ പ്രസ്ഥാനത്തെ ഒരു വമ്പിച്ച സാമൂഹ്യ സാംസ്‌കാരിക ശക്തിയായി വളര്‍ത്തുകയാണ് ചെയ്തത്.

ശങ്കരാചാര്യരുടെ കാര്യം എന്തുകൊണ്ടു പറയുന്നില്ല എന്നു ചോദിച്ചേക്കാം. അദ്വൈത മതസ്ഥാപകന്റെ പ്രാധാന്യം ഒട്ടുംതന്നെ കുറച്ചുകാണിക്കാനുദ്ദേശ്യമില്ല. പക്ഷേ ഒരു വസ്തുത ഓര്‍ക്കേണ്ടതായുണ്ട്. ശങ്കരാചാര്യരെ സംബന്ധിച്ചിടത്തോളം അദ്വൈതം ഒരു കേവല സിദ്ധാന്തം മാത്രമായിരുന്നു. സാമൂഹ്യപരിവര്‍ത്തനത്തിനുള്ള ഒരു ചാലകശക്തിയായി അതിനെ മാറ്റുവാന്‍ അദ്ദേഹം ഉദ്ദേശിച്ചില്ല. നേരെമറിച്ച് സമൂഹസ്ഥിതിപാലനത്തിന്റെ ഉപാധിയാകത്തക്കവണ്ണം വേദാന്തത്തെ വ്യാഖ്യാനിക്കുകയും ചെയ്തു. സാമൂഹ്യയാഥാര്‍ത്ഥ്യത്തെ അദ്ദേഹം കാണുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.

ശൂദ്രന് വേദാധികാരമില്ലെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം അലംബമാക്കിയ മനുസ്മൃതി അന്നത്തെ സാമൂഹിക-രാഷ്‌ട്രീയ നിയമസംഹിതയായിരുന്നല്ലോ.

ശങ്കരന്റെ അദ്വൈതം തന്നെയാണ് തന്റെയും അദ്വൈതമെന്നു ശ്രീനാരായണഗുരു പറയുമായിരുന്നത്രേ. അതു ശരിയായിരിക്കാം. പക്ഷേ കേവലമായ സിദ്ധാന്തത്തിന്റെ കാര്യം മാത്രമാണിത്. ഭേദങ്ങളറ്റ പൊരുളാണ് അദ്വൈതം.

എന്നാല്‍ ആശാന്‍ പറഞ്ഞതുപോലെ വേദങ്ങളുടെ പേരില്‍ ഭേദവും ഭേദത്തില്‍ ഭേദവും ഇവിടെ നടപ്പാക്കപ്പെട്ടു. ഈ വ്യതിയാനത്തിനെതിരായിട്ടാണ് ശ്രീനാരായണഗുരു അദ്വൈതചിന്തയെ പ്രയോഗിച്ചത്.

(അവലംബം: ശ്രീനാരായണ ഗുരു പ്രഭാഷങ്ങളിലൂടെ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.