Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ട മോദി സര്‍ക്കാരിന്റെ ഒരു തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 10:56 pm IST
inVicharam

ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ചെയ്യാമെന്നു പറഞ്ഞ ഒട്ടേറെ കാര്യങ്ങള്‍ ഇതിനകം ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിക്കഴിഞ്ഞു. അനവധി സാമൂഹ്യക്ഷേമ പദ്ധതികള്‍. എല്ലാം അഭിനന്ദനാര്‍ഹം തന്നെ. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഒരുകാര്യത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ലെന്ന് തോന്നുന്നു. അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ക്ക് ഭാരതപൗരത്വം നല്‍കാനുള്ള അങ്ങേയറ്റം സ്തുത്യര്‍ഹമായ തീരുമാനമാണത്. 1947 ല്‍ ഭാരത സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ട കാര്യമായിരുന്നു അത്. 68 കൊല്ലത്തിനുശേഷം ലോക്‌സഭയില്‍ ബിജെപിക്ക് മതിയായ ഭൂരിപക്ഷം കിട്ടുന്നതുവരെ ഇതിനുവേണ്ടി കാത്തിരിക്കേണ്ടിവന്നു. ഈ തീരുമാനം ദേശസ്‌നേഹികളെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു.

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് തന്നെ അധികാരം കയ്യാളാനുള്ള ചിലരുടെ ആവേശം നിമിത്തം ഈ രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചതും ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദുരന്തങ്ങള്‍ വളരെ വലുതാണ്. സിറില്‍ റാഡ്ക്ലിഫിന്റെ പേനകൊണ്ട് ഭാരതം വെട്ടിമുറിച്ചപ്പോള്‍ പാക്കിസ്ഥാന്‍ എന്ന പുതിയ ഇസ്ലാമിക രാജ്യത്ത് അകപ്പെട്ടുപോയ ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളുടെയും സിക്കുകാരുടെയും അവസ്ഥയെക്കുറിച്ച് ആരും ചിന്തിച്ചില്ല. ബ്രിട്ടീഷുകാര്‍ പോകുന്നതിനുമുന്‍പുതന്നെ രണ്ടുഭാഗത്തും അവശേഷിക്കുന്ന ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെക്കുറിച്ച് ആരും വ്യാകുലപ്പെട്ടില്ല. അതിന്റെ ഫലമായുണ്ടായ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പലായനത്തിന്റെ ചോരയില്‍ കുതിര്‍ന്ന ദുരിതങ്ങള്‍ ലക്ഷോപലക്ഷം വരുന്ന ജനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ശരിയായ ഒരു പാക്കേജുണ്ടാക്കി രണ്ടുഭാഗത്തും ഉണ്ടായിരുന്ന ന്യൂനപക്ഷസമുദായങ്ങളെ കൂടി അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിരുന്നെങ്കില്‍ അന്നും ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച ദുരിതങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ഭാരതത്തില്‍ അവശേഷിച്ച മുസ്ലിം ന്യൂനപക്ഷങ്ങള്‍ സര്‍വവിധ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചുകൊണ്ട് ഹിന്ദുസ്ഥാനില്‍ ഇന്നും ജീവിക്കുന്നു. മറിച്ച് പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയ ഹതഭാഗ്യരായ ഹിന്ദു, സിക്ക് ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്തെന്ന് വിശദീകരിക്കേണ്ട കാര്യമില്ല. പാക്കിസ്ഥാനില്‍ അവര്‍ക്ക് യാതൊരു സുരക്ഷിതത്വവും കിട്ടിയില്ല. അവരില്‍ ബഹുഭൂരിപക്ഷവും മതംമാറ്റപ്പെട്ടു. മതംമാറാന്‍ വിസമ്മതിച്ചവരില്‍ ബഹുഭൂരിപക്ഷവും വധിക്കപ്പെട്ടു. അവരുടെ വീടുകളില്‍നിന്നും പെണ്‍കുട്ടികളെ പരസ്യമായി പിടിച്ചുകൊണ്ടുപോകുന്നു. ആരാധനാലയങ്ങള്‍ മിക്കതും തകര്‍ത്തുകളഞ്ഞു. ലാഹോറിലും പെഷവാറിലും ഉണ്ടായിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. ഗതികെട്ട് ജീവരക്ഷാര്‍ത്ഥം ഭാരതത്തിലേക്ക് കടക്കാമെന്ന് വച്ചാല്‍ അതിര്‍ത്തിയില്‍ അവരെ തടയുന്നു. എങ്ങനെയങ്കിലും വിസ തരപ്പെടുത്തി വന്നാല്‍ കാലാവധി കഴിയുമ്പോള്‍ വീണ്ടും അവര്‍ നരകത്തിലേക്ക് തന്നെ പോകേണ്ടിവരുന്നു.

വിഭജിച്ചപ്പോള്‍ പാക്കിസ്ഥാനില്‍ ഉണ്ടായിരുന്ന ഹിന്ദുക്കളില്‍ ഇന്ന് എത്ര ശതമാനം പേര്‍ അവിടെയുണ്ട് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. സിക്കുകാരുടെയും ഗതി അതുതന്നെയാണ്. എന്തിനധികം പറയുന്നു. കശ്മീരിലെ ഹിന്ദുക്കളുടെയും സിക്കുകാരുടെയും കഥ അതിലും ദുരിതപൂര്‍ണമാണ്. ഈ പശ്ചാത്തലത്തില്‍ വേണം അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള ഭാരത സര്‍ക്കാരിന്റെ ഈ തീരുമാനത്തെ കാണേണ്ടത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ ഹൃദയസ്പര്‍ശിയായിരുന്നു. ”ഹിന്ദുക്കള്‍ക്ക് പോകാന്‍ ഭൂമിയില്‍ ഒരിടവുമില്ല. അതുകൊണ്ടുതന്നെ അവരെ സംരക്ഷിക്കേണ്ടത് ഭാരതത്തിന്റെ ചുമതലയാണ്. ലോകത്തെമ്പാടുമുള്ള ഹിന്ദുവിന് അഭയം കൊടുക്കേണ്ട ബാധ്യത ഭാരതത്തിനാണ്.”

അഡ്വ.വി.പത്മനാഭന്‍, ചേര്‍ത്തല

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.