Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരാരാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 08:42 pm IST
in Samskriti

ഈശ്വരന്‍ അരൂപിയായതിനാല്‍ രൂപസങ്കല്‍പ്പത്തില്‍ ഈശ്വരനെ കാണുന്നതും ആരാധിക്കുന്നതും തെറ്റാണെന്നു കരുതുന്ന ചിലരുണ്ട്. ഈശ്വരനെ രൂപഭാവനചെയ്ത് ആരാധിക്കുന്നതിനെ വിമര്‍ശിക്കുന്നവരാവട്ടേ പലപ്പോഴും ഇടുങ്ങിയ വ്യക്തിത്വമാണ് ഈശ്വരനില്‍ ആരോപിക്കാറുള്ളത്. സര്‍വ്വവ്യാപകവും വിശ്വത്തിനടിസ്ഥാനവുമായ ഉണ്മയായി ആ സത്യത്തെ മനസ്സിലാക്കുന്നതിനു പകരം ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ അനുയായികളെ മാത്രം സ്‌നേഹിക്കുന്നവനും, അവരില്‍ മാത്രം കൃപചൊരിയുന്നവനും മറ്റുള്ളവരോടെല്ലാം വിദ്വേഷം പുലര്‍ത്തുന്നതുമായ ഒരു ഇടുങ്ങിയ വ്യക്തി എന്ന സങ്കല്‍പ്പമാണ് ഇവര്‍ക്ക് ദൈവത്തെകുറിച്ചുള്ളത്.

ഈശ്വരസത്തയെകുറിച്ച് കൂടുതല്‍ വിശാലമായ വീക്ഷണമുള്ള മറ്റുചിലരുടെ അഭിപ്രായം അപരിമേയമായ ഒരു രൂപത്തില്‍ ഉണ്മയെ പരിമിതപ്പെടുത്തുന്നത് ശരിയല്ലെന്നാണ്.

അനന്തമായ രൂപങ്ങളുടെ അന്തമില്ലാത്ത വേദിയാണ് പ്രപഞ്ചം. ഇവയെല്ലാം ഒരേ ഉണ്മയുടെ വൈവിദ്ധ്യമാര്‍ന്ന ആവിഷ്‌ക്കാരങ്ങളല്ലാതെ മറ്റൊന്നുമല്ല. ഈവെളിച്ചത്തില്‍ ഒരു മണ്‍തരിപോലും മനുഷ്യനുള്‍പ്പെടെയുള്ള മറ്റെന്തിനേയും അപേക്ഷിച്ച് അപ്രധാനമല്ല. അഹംബോധത്തിന്റെ പരിമിതികളാല്‍ ഇടുങ്ങിപ്പോകുന്ന മനുഷ്യമനസ്സ് പ്രകൃതിയുടെ മറ്റ് ആവിഷ്‌ക്കാരങ്ങളേയും യുക്തിരഹിതമായ ഒരുതരം അവജ്ഞയേടുകൂടി വീക്ഷിക്കാറുണ്ട്.

കല്ലും ലോഹങ്ങളുമെല്ലാം. പ്രകൃതിയുടെ ഭാഗങ്ങള്‍തന്നെ. ഹിന്ദുത്വ ദര്‍ശനത്തിന്റെ വിശ്വജനീനമായ കാഴ്ചപ്പാടില്‍ സര്‍വ്വതും അടിസ്ഥാനപരമായി ദൈവികമാണ്. അതിന്റെ വീക്ഷണത്തില്‍ വസ്തുവും ആത്മസത്തയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരുഭിന്നതയുമില്ല; ആത്മസത്തയുടെ ഒരു ആവിഷ്‌ക്കാരം തന്നെദ്രവ്യം അഥവാ വസ്തു. മനുഷ്യശരീരം തന്നെ വസ്തവല്ലാതെ മറ്റെന്താണ്? അതിലെ ജലാംശം ഊറ്റിക്കളഞ്ഞിട്ട് ആകെ ഒന്നൊതുക്കിയാല്‍ ഒരു ടീസ്പൂണില്‍ കൊള്ളാനുള്ള ദ്രവ്യമേ മനുഷ്യ ശരീരത്തില്‍ ഉള്ളൂ വത്രേ! അങ്ങനെയിരിക്കെ കല്ലിനോടും ലോഹത്തോടുമെല്ലാം പുച്ഛംതോന്നേണ്ട വല്ലകാര്യവുമുണ്ടോ!

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Kerala

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.