Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരിമണലിന്റെ നാട്ടില്‍ ആവേശമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 10:32 am IST
in Kollam

ചവറ: കരിമണലിന്റെ നാടായ ചവറയിലെ വിമോചന യാത്രയുടെ സ്വീകരണനഗരിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ചവറ ഹരിതകുങ്കുമ ശോഭയില്‍ തിളങ്ങി. കുമ്മനത്തെ വരവേല്‍ക്കാന്‍ ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിലേയും ശക്തികുളങ്ങര മേഖലയിലേയും പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ സ്വീകരണസ്ഥലത്തേക്ക് പ്രവഹിക്കുകയായിരുന്നു. കുമ്മനമെത്താന്‍ അല്പം വൈകിയെങ്കിലും അക്ഷമ പ്രകടിപ്പിക്കാതെ കാത്തിരുന്ന പ്രവര്‍ത്തകര്‍ മാതൃകയായി.

റോഡിന്റെ ഇരുവശങ്ങളിലും തോരണവും ഹരിതകുങ്കുമ കൊടികളും കെട്ടി യാത്രയെ വരവേല്‍ക്കാന്‍ കാത്തിരുന്നവര്‍ക്കു നടുവിലേക്ക് ജനനായകന്‍ കുമ്മനം എത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ആവേശത്തിന്റെ കൊടുമുടിയേറി. വന്ദേമാതരവിളികളും താളമേളങ്ങളുമായി അവര്‍ അദ്ദേഹത്തെ എതിരേറ്റു. വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ സമ്മേളനനഗരിയിലേക്ക് എത്തിയപ്പോഴേക്കും ഓരോപ്രവര്‍ത്തകരും തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ആവേശത്തിലായിരുന്നു. സരിതയും സോളാറും അഴിമതിയും കൈക്കൂലിയും എല്ലാം പാട്ടിന്റെ താളത്തിലൂടെ ആസ്വാദകരുടെ മനസ്സില്‍ തട്ടുന്നരീതിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസ് മതിമറന്നു.

കേരളം ഇരുമുന്നണികളും കൂടി മാറിമാറി ഭരിച്ചു മുടിച്ചതായി കുമ്മനം പറഞ്ഞു. ഇവരുടെ നിഷേധാത്മകനയവും അവഗണനയും കേരളജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അന്തരീക്ഷവും ജലവും മലീമസമായിരിക്കുകയാണ്. കേരളം കുഴല്‍കിണറുകളുടെ നാടായി മാറിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപ സമ്പാദിക്കുക മാത്രമാണ് ഇവിടെ ഭരണത്തിലേറുന്നവര്‍ ചെയ്യുന്നത്. അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് കേരളം. പുതിയ ഭരണം വരേണ്ടതാണ്. ആദര്‍ശരാഷ്‌ട്രീയ ഭരണമാണ് ബിജെപി വിമോചനയാത്രയില്‍ വാഗ്ദാനം ചെയ്യുന്നത് എന്നും കുമ്മനം പറഞ്ഞു.

കഥകളി കലാകാരി ചവറ പാറുക്കുട്ടിയെ കുമ്മനം പൊന്നാടയണിയിച്ച് ആദരിച്ചു. ബിജെപി ചവറ മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം വേലായുധന്‍, കെ.പി ശ്രീശന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി എം.കെ.നസീര്‍, വി.വി.രാജേഷ്, ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍ മുരളീധരന്‍, ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, മാമ്പുഴ ശ്രീകുമാര്‍, ഡോ.ശ്രീകുമാര്‍, അപ്പുക്കുട്ടക്കുറുപ്പ്, തേവലക്കര രാജീവ്, ഡി.ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Thiruvananthapuram

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.