കൊച്ചി: അമൃതഭാരതി വിദ്യാപീഠത്തിന്റെ ആശീര്‍വാദ സഭ നടന്നു. ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകളും സ്കോളര്‍ഷിപ്പുകളും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. അമൃതഭാരതി വിദ്യാപീഠം പ്രസിഡന്റ് ഡോ. ജി. ഗംഗാധരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. യു. കൃഷ്ണകുമാര്‍, അമൃതഭാരതി വിദ്യാപീഠം കുലപതി പ്രൊഫ. സി.ജി. രാജഗോപാലന്‍, ഡോ. എം.വി. നടേശന്, ഹരീന്ദ്രന്‍ മാസ്റ്റര്‍, എസ്.വി. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: