Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സില്‍ സന്തോഷം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 08:30 pm IST
in Samskriti

നിങ്ങള്‍ ഇപ്രകാരം ചിന്തിക്കൂ. ഈശ്വരന്‍ നമുക്ക് ബുദ്ധി നല്‍കിയിട്ടുണ്ട്. നല്ലപോലെ ആലോചിച്ച്, ചെയ്യേണ്ടത് ചെയ്യൂ. വെറുതെയിരുന്ന് ചിന്തിച്ചുകൂട്ടരത്. കഷ്ടം എന്റെ കുട്ടി പഠിക്കുന്നില്ലല്ലോ? അപ്പോള്‍ എന്താണ് സംഭവിക്കുന്നത്? കുട്ടികളോടുള്ള നിങ്ങളുടെ കാഴ്ചപ്പാടുതന്നെ മാറുന്നു. ടെന്‍ഷന്‍മൂലം നിങ്ങള്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കുട്ടികള്‍ പരിഭ്രാന്തരായിത്തീരുന്നു. അങ്ങിനെയല്ലേ?

ചുറ്റുപാടുമുഴുവനും അശാന്തമായിത്തീരുന്നു. അങ്ങിനെയുള്ള ചുറ്റുപാടില്‍ അവര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. നമ്മള്‍ തന്നെ ഉല്‍ക്കണ്ഠക്ക് കാരണമായിത്തീരുന്നു. തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ചുറ്റുപാടും ഓരോ തരംഗങ്ങള്‍ വ്യാപിപ്പിക്കുന്നു. ആ ചുറ്റുപാടില്‍ പെട്ടുപോകുന്ന കുട്ടിക്കും ടെന്‍ഷന്‍ ഉണ്ടാകുന്നു. സന്തോഷം നിറഞ്ഞ ചുറ്റുപാടില്‍ മനസ്സ് ശാന്തമായിരിക്കും. മനസ്സ് ശാന്തമായാല്‍ നമ്മള്‍ സന്തുഷ്ടരാകും. സന്തോഷമുള്ള മനസ്സില്‍ ബുദ്ധി ഉണരുന്നു. പ്രസന്നചേതസോഹ്യാശുബുദ്ധി: പര്യവതിഷ്ഠതി ദേഷ്യത്തില്‍ നഷ്ടപ്പെട്ടുപോകുന്ന ബുദ്ധി, മനസ്സ് സന്തോഷിക്കുമ്പോള്‍ തിരിച്ചു കിട്ടുന്നു.

എങ്ങനെ

പഠിക്കണം

ചില കുട്ടികള്‍ വര്‍ഷാവസാനം വരെ ഒന്നും പഠിക്കുന്നില്ല. മറ്റുചിലര്‍ അവസാനം കുറേ പേജുകള്‍ വായിക്കുന്നു. ചിലതെല്ലാം പഠിക്കുന്നു. ആ ചോദ്യങ്ങള്‍ തന്നെ പരീക്ഷക്ക് വരുന്നു. അവര്‍ പാസ്സാകുന്നു, ഫസ്റ്റ് ക്ലാസ്സില്‍, റാങ്കോടെ. ഇത് സംഭവിക്കുന്നില്ലേ! ചില കുട്ടികള്‍ പഠിക്കുന്നു, പഠിക്കുന്നു, പഠിക്കുന്നു. അവര്‍ പഠിക്കുന്നത് മറക്കുന്നു. മനസ്സ് ശൂന്യമായിത്തീരുന്നു.

ഇതും സംഭവിക്കുന്നില്ലേ? നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്? പഠിച്ചതുകൊണ്ടവര്‍ ജയിക്കുന്നുണ്ടോ? മറ്റേകൂട്ടര്‍ സന്തോഷിക്കുന്നു, ടെന്‍ഷന്‍ ഇല്ലാതെ ജീവിക്കുന്നു. ഇക്കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ് സമ്മര്‍ദ്ദം കാര്യസിദ്ധിക്ക് കാരണമാകുന്നില്ല. നേരെ മറിച്ചാണുണ്ടാകുന്നത്. ഇത് മനസ്സിന്റെ നിയമമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.