കൊച്ചി: നിലവിലുള്ള എല്‍ഇഡി ടെലിവിഷനെ സ്മാര്‍ട് ടിവി ആക്കുന്ന വൈ-ഫൈ സ്മാര്‍ട് എച്ച്ഡി സെറ്റ് ടോപ് ബോക്സ് വിഡിയോകോണ്‍ ഡി2എച്ച് വിപണിയിലെത്തിക്കുന്നു. ഈ സെറ്റ് ടോപ് ബോക്സ് ടെലിവിഷന്‍ സെറ്റുമായി ബന്ധിപ്പിക്കുക വഴി ട്വിറ്റര്‍, ഫെയ്സ്ബുക്ക് എന്നിവ ഉപയോഗിക്കാം.
ഡെയ്ലി മോഷന്‍, വിഡിയോ ഓണ്‍ ഡിമാന്റ് സൈറ്റുകള്‍, വാര്‍ത്തകള്‍, കാലാവസ്ഥ പ്രവചനം, ഒറ്റിറ്റി ആപ് എന്നിവയും ലഭ്യമാവും. 500-ലേറെ ചാനലുകള്‍ ഹൈ ഡെഫിനിഷനിലും സ്റ്റാന്‍ഡേര്‍ഡ് ഡെഫനിനിഷനിലും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: