Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാനരന്മാരുടെ നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 08:55 pm IST
in Samskriti

ഗുഹയില്‍നിന്നും പുറത്തുവന്ന വാനരന്മാര്‍ ഇനിയെങ്ങോട്ട് എന്നു ചിന്തിക്കാന്‍ തുടങ്ങി. അംഗദന്‍ വാനരന്മാരോടു പറഞ്ഞു. ”ഈ ഗുഹയില്‍ ചുറ്റിക്കറങ്ങി മാസം കഴിഞ്ഞത് നാമറിഞ്ഞില്ല. ഇത്രദിവസമായിട്ടും സീതയെ കാണാനൊത്തിട്ടില്ല.സുഗ്രീവന്റെ ആജ്ഞ പാലിക്കാതെ മടങ്ങിച്ചെന്നാല്‍ നമ്മെയെല്ലാം വധിക്കുമെന്നു തീര്‍ച്ചയാണ്. വിശേഷിച്ചും ശത്രുവിന്റെ പുത്രനായ എന്നെ കൊല്ലാന്‍ ഒരു കാരണമായി. എനിക്കിനി ശ്രീരാമചന്ദ്രനാണ് രക്ഷ. അമ്മയ്‌ക്കു തുല്യയായി കാണേണ്ട ജ്യേഷ്ഠപത്‌നിയെ ഭാര്യയാക്കിയ അയാളുടെ അടുത്തേക്ക് ഞാനിനി പോകുന്നില്ല. ഞാനിവിടെ വച്ചുതന്നെ ജീവിതം അവസാനിപ്പിക്കും.” ഇതുകേട്ട് മറ്റുചില വാനരന്മാരും കരയാന്‍ തുടങ്ങി. അവര്‍ പറഞ്ഞു: ”നമ്മളെന്തിനാണ് ഇത്രയും ദുഃഖിക്കുന്നത്? നമുക്ക് ഇപ്പോള്‍ വന്ന ഗുഹയിലേക്കുതന്നെ മടങ്ങാം.

നല്ല ഭക്ഷണവും തേന്‍പോലുള്ള ജലവും ആവശ്യംപോലെയുണ്ട്. ” ഇതെല്ലാം കേട്ടുനിന്ന ഹനുമാന്‍ പറഞ്ഞു ”അംഗദാ, നീയിങ്ങനെ ചിന്തിച്ചതെന്ത്? താരയുടെ പുത്രനായ നിന്നോട് സുഗ്രീവന് യാതൊരു വിരോധവുമില്ല. പ്രതേ്യകിച്ചു വാത്സല്യമുണ്ട്. അതെനിക്കറിയാം. ശ്രീരാമനും നിന്നോട് ഏറ്റവും പ്രിയമാണ്. എനിക്ക് സൗമിത്രിയെക്കാള്‍ അതിപ്രിയനാണ് അംഗദനെന്നു രാമചന്ദ്രപ്രഭു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതിനാല്‍ നിനക്ക് ഭാഗവതോത്തമനായ സുഗ്രീവനില്‍ നിന്നോ കരുണാവാരിധയായ ശ്രീരാമനില്‍നിന്നോ ഒരു ഭീതിയും ഉണ്ടാകേണ്ട. അല്പബുദ്ധികളുടെ വാക്കുകേട്ട് ഭ്രമിക്കരുത്. പിന്നെ ഈ ഗുഹയില്‍ ഒളിക്കാമെന്നു പറഞ്ഞല്ലോ. രാഘവാസ്ത്രത്തിന് ഭേദിക്കാന്‍ കഴിയാത്ത ഒരു സ്ഥരവും ഈ ത്രിലോകത്തിലില്ലെന്നു മനസ്സിലാക്ക്. ആപത്തു വന്നടുത്തീടുന്ന കാലത്ത് ശോഭിക്കയില്ലെടോ സജ്ജനഭാഷിതം. അവരില്‍ ദുര്‍ജനത്തെക്കുറിച്ചുള്ള വിശ്വാസവും സജ്ജനങ്ങളോട് ശത്രുഭാവവും ദേവന്മാരോടും ബ്രാഹ്മണരോടും കുലധര്‍മ്മത്തോടും വിരോധവും പൂര്‍വ ബന്ധുക്കളോട് വൈരവും വര്‍ദ്ധിച്ച് വംശത്തിനു തന്നെ നാശമുണ്ടാക്കും. അതിനുപുറമെ ഞാനൊരു  രഹസ്യംകൂടി പറയാം.

ഭഗവാന്‍ രാമന്‍ സാധാരണ മനുഷ്യനല്ല. അദ്ദേഹം സാക്ഷാല്‍ നിര്‍വികാരനായ നാരായണനാണ്. സീത ജഗന്മോഹിനിയായ മായയും ലക്ഷ്മണന്‍ അനന്തനുമാണ്. ഇവര്‍ ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനപ്രകാരം രാക്ഷസരെ നശിപ്പിക്കാന്‍ ഭൂമിയില്‍ അവതരിച്ചിരിക്കുകയാണ്. നമ്മളെല്ലാം വൈകുണ്ഠവാസികളായ വിഷ്ണുപാര്‍ഷദന്മാരാണ്. പരമാത്മാവ് ഇപ്പോള്‍ തന്റെ ഇച്ഛയാല്‍ മനുഷ്യരൂപമെടുത്തു. നമ്മള്‍ അദ്ദേഹത്തിന്റെ മായാശക്തിയാല്‍ വാനരരൂപമെടുത്തിരിക്കുന്നു. പണ്ട് നാമെല്ലാവരും തപസ്സുചെയ്ത് ജഗദീശ്വരനെ പ്രസാദിപ്പിച്ചു. അങ്ങനെയാണ് വിഷ്ണുവിന്റെ പാര്‍ഷദന്മാരായത്. നാരായണന്‍ മനുഷ്യരൂപമെടുത്തപ്പോള്‍ നാം അദ്ദേഹത്തെ സേവിക്കുവാനായി മായാപ്രേരണയാല്‍ വാനരരൂപത്തില്‍ വന്നിരിക്കുന്നു. അവസാനം നാം വൈകുണ്ഠത്തില്‍ തന്നെ തിരിച്ചെത്തും.” ഹനുമാന്റെ വാക്കുകള്‍ അംഗദനെ ആശ്വസിപ്പിച്ചു. അവര്‍ വിന്ധ്യപര്‍വതത്തിലേക്കുപോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.