Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കക്കാലഭ്യത കുറയുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 07:38 pm IST
in Alappuzha

പൂച്ചാക്കല്‍: കായലില്‍ മല്ലികക്കയുടെ ലഭ്യത കുറയുന്നു. മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍. പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പെരുമ്പളം, അരൂക്കുറ്റി, വയലാര്‍, തുറവൂര്‍, വളമംഗലം എന്നീ പ്രദേശങ്ങളിലെ തൊഴിലാളികളാണ് ഇതുമൂലം വലയുന്നത്.

വേമ്പനാട്ടുകായലിലടക്കം കക്ക സമൃദ്ധമായി ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ പേരിനു പോലും ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വള്ളങ്ങളില്‍ പോയി കൊല്ലി ഉപയോഗിച്ചും മുങ്ങിയുമാണ് കക്ക വാരുന്നത്. രാവിലെ മുതല്‍ വൈകിട്ട് വരെ പരിശ്രമിച്ചാലും നിത്യച്ചെലവിനുള്ള വകപോലും ലഭിക്കാത്ത് സ്ഥിതിയാണ്.

ഒരു മാസം മുന്‍പ് തൈക്കാട്ടുശ്ശേരി ഭാഗത്ത് കായലില്‍ കക്ക ചാകര പ്രത്യക്ഷപ്പെട്ടെന്ന് പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ നിന്നും മത്സ്യ തൊഴിലാളികള്‍ ഇവിടെ എത്തിയെങ്കിലും നിരാശരായാണ് മടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സമൃദ്ധമായി കക്ക ലഭിച്ചിരുന്ന ജലാശയങ്ങളാണ് മേഖലയിലേത്. രൂക്ഷമായ മലിനീകരണവും പാരിസ്ഥിതീക പ്രശ്‌നങ്ങളും മൂലം കക്കയുടെ പ്രജനനം തടസപ്പെടുകയും ഇവയ്‌ക്ക് വംശനാശം നേരിടുകയും ചെയ്യുന്ന സ്ഥിതിയാണ്. താലൂക്കില്‍ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ മേഖലയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കക്കാ വാരി പുഴുങ്ങി മാര്‍ക്കറ്റില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്ന സ്ത്രീ തൊഴിലാളികളടക്കം ഈമേഖലയില്‍ നിന്നകന്ന സ്ഥിതിയാണ്.

ചേര്‍ത്തല, വൈക്കം എന്നിവിടങ്ങളിലെ പൊതുമാര്‍ക്കറ്റിലാണ് ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീ തൊഴിലാളികള്‍ കക്കാ ഇറച്ചി വില്‍പ്പനയ്‌ക്കായി എത്തിയിരുന്നത്. ലഭ്യത കുറഞ്ഞതോടെ കക്ക ഇറച്ചിയുടെ വിലയും കുതിച്ചുയര്‍ന്നു. മാര്‍ക്കറ്റിലെത്തുന്ന കക്കായിറച്ചി പൊന്നും വിലയ്‌ക്കാണ് ഷാപ്പുകാരും വന്‍കിട റിസോര്‍ട്ട് നടത്തിപ്പുകാരും വാങ്ങുന്നത്. ലഭ്യതകുറഞ്ഞതോടെ കക്കാ വാരി ഉപജീവനം കഴിയുന്നവര്‍ മറ്റ് മേഖലകളിലേക്ക് ചുവടുമാറ്റുന്ന സ്ഥിതിയാണ്.

കായല്‍ മലിനീകരണം തടയുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കാത്തത് മത്സ്യ സമ്പത്തിന്റെ സമ്പൂര്‍ണ നാശത്തിന് കാരണമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.