Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാവിന്റെ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 07:42 pm IST
in Samskriti

”യേന സര്‍വമിദംതതം” ഇതാണ് ജീവാത്മാവിനെപ്പറ്റി ഭഗവാന്‍ വിശദീകരിക്കുന്നത്. ഒരു ജീവാത്മാവ് ഒരു ശരീരം മുഴുവന്‍ വ്യാപിച്ച് അറിവ്, ആനന്ദം ഇവയെ ആസ്വദിക്കുന്നു. ഒരു ജീവാത്മാവിന്റെ വലുപ്പം എത്രയാണെന്ന് ശ്വേതാശ്വേതര ഉപനിഷത്തില്‍ പറഞ്ഞിട്ടുള്ളത് നമുക്ക് ഓര്‍ക്കാം.

”ബാലാഗ്രശതഭാഗസ്യ

ശതധാ കല്പിതസ്യ ച

ഭാഗോ ജീവസ്സ വിജ്ഞേയഃ

(ഒരു തലനാരിന്റെ അറ്റം പതിനായിരമായി ഭാഗിച്ചാല്‍, ഒരു ഭാഗത്തിന് എത്ര വലുപ്പുമുണ്ടോ അത്രമാത്രമാണ് ജീവാത്മാവിന്റെ വലുപ്പം.)

ഭൗതിക പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ് ജീവാത്മാക്കള്‍. ഭഗവാനില്‍ നിന്ന് ആവിര്‍ഭവിച്ചതുകൊണ്ട് ജീവന്മാര്‍ക്ക് നാശമില്ല. അവിനാശി എന്നുപറയുന്നു. മാത്രമല്ല, ഒരിക്കലും ഒരു കുറവും മാറ്റവും വരികയുമില്ല. അതുകൊണ്ട് ഒരു ശാസ്ത്രജ്ഞനോ പണ്ഡിതനോ ആത്മാവിനെ കണ്ടെത്താന്‍ കഴിയില്ല.

പരമാത്മാവിന്റെ സ്വഭാവം

അംശമായ ജീവാത്മാവിന്, അംശിയായ പരമാത്മാവിന്റെ ഗുണങ്ങളാണ് ചെറിയ തോതില്‍ കിട്ടിയിരിക്കുന്നത്. സമുദ്രജലത്തിന്റെ ഉപ്പുരസം, കയ്യില്‍ കോരിയെടുത്ത വെള്ളത്തിനു കിട്ടിയതുപോലെ. ഭഗവാന്‍ തന്നെ പറയുന്നു, 10-ാം അധ്യായത്തില്‍.

”അഹമാത്മാ ഗുഢാകേശ!

സര്‍വഭൂതാശയസ്ഥിതഃ”

(=അര്‍ജ്ജുന, ഞാന്‍ സര്‍വ്വ പ്രാണികളുടെയും ഹൃദയത്തില്‍ പരമാത്മാവായി സ്ഥിതി ചെയ്യുന്നു). പരത്മാത്മാവായ ഈ ശ്രീകൃഷ്ണനാണ് ജീവാത്മാക്കള്‍ക്ക് എല്ലാ കഴിവും പകര്‍ന്നു കൊടുക്കുന്നത്. പരമാത്മാവായ ഈ ശ്രീകൃഷ്ണനെയാണ് നാലു തൃക്കൈകളില്‍ ശംഖചക്രഗദാപത്മങ്ങള്‍ ധരിച്ച വിധത്തില്‍ ധ്യാനയോഗത്തില്‍ ധ്യാനിക്കാനും പൂജകളില്‍ പൂജിക്കാനും ഹോമം കഴിക്കുമ്പോള്‍, അഗ്നിയില്‍ സങ്കല്‍പ്പിക്കാനും ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

(തുടരും)

ഫോണ്‍. 9961157857

ഗീതാ ദര്‍ശനം

ഭാഗവതാചാര്യന്‍

കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.