Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വന്തം കണ്ണീരിനെ പുഞ്ചിരിയാക്കി മാറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 10:24 pm IST
in Samskriti

ഭാര്യയുടെ ചെറിയ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചുകണ്ട് കുടുംബജീവിതം നരകമാക്കുന്ന പലരും നമുക്കു ചുറ്റുമുണ്ട്. ഇതിനിടയ്‌ക്ക് കുട്ടികളും പ്രാരാബ്ധവുമായാല്‍ പ്രശ്‌നങ്ങള്‍ കൂടുതലാവുന്നു. ഇത്തരത്തിലൊരു മോളുടെ ജീവിതം എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. ഭര്‍ത്താവിന്റെ വീട്ടിലെ പല രീതികളോടും പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ആ മോളുടെ സന്തോഷം മുഴുവന്‍ തീര്‍ന്നു.

ഒരു കുട്ടിയെ നോക്കേണ്ട ചുമതലകൂടി വന്നതോടെ ആകെ വിഷമമായി. ഭര്‍ത്താവിന്റെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ച ഇല്ലാതായത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. അങ്ങനെ ഒരുദിവസം ഈ മോള്‍ മാതാപിതാക്കളുടെ അടുത്തെത്തി. അവരുടെ മുമ്പില്‍ പരാതിക്കെട്ട് നിരത്തി. എല്ലാം ശ്രദ്ധിച്ചുകേട്ട ആ മാതാപിതാക്കള്‍ അവളെ അടുക്കളയിലേക്ക് കൊണ്ടുപോയി. അതിനുശേഷം മൂന്നു അടുപ്പുകള്‍ കത്തിച്ച് അവയില്‍ മൂന്നുപാത്രം വെള്ളംവെച്ചു. പാത്രങ്ങളിലെ വെള്ളം തിളച്ചുതുടങ്ങിയപ്പോള്‍ ആദ്യ പാത്രത്തില്‍ ഉരുളക്കിഴങ്ങും രണ്ടാമത്തെ പാത്രത്തില്‍ കോഴിമുട്ടയും മൂന്നാമത്തെ പാത്രത്തില്‍ കുറച്ച് കാപ്പിപ്പൊടിയും ഇട്ടു. ഇത് കണ്ടിട്ട് ആ മോള്‍ക്ക് ഒന്നും മനസ്സിലായില്ല. പത്തു പതിനഞ്ച് മിനിറ്റ് വെള്ളം തിളച്ച് കഴിഞ്ഞ് അടുപ്പുകളെല്ലാം കെടുത്തി. തിളച്ച വെള്ളത്തില്‍നിന്ന് ഉരുളക്കിഴങ്ങും കോഴിമുട്ടയും കാപ്പിയും മറ്റു പാത്രങ്ങളില്‍ പകര്‍ന്നുവെച്ചിട്ട് അവ പരിശോധിക്കുവാന്‍ പറഞ്ഞു.

തിളയ്‌ക്കുന്ന വെള്ളത്തില്‍ കിടന്ന ഉരുളക്കിഴങ്ങ്, വെന്ത് നല്ല മാര്‍ദവമായിരുന്നു. മുട്ടയുടെ തോടിനു മാറ്റം വന്നില്ലെങ്കിലും അകത്തെ ദ്രാവകം ഉറച്ച് കഠിനമായി. തിളച്ചവെള്ളം രണ്ട് വസ്തുക്കളെ മാറ്റിമാറിച്ചത് ആ മോള്‍ക്ക് മനസ്സിലായി. തുടര്‍ന്ന് കാപ്പിപ്പൊടി ഇട്ടവെള്ളം പരിശോധിക്കുവാന്‍ മാതാപിതാക്കള്‍ അവളോട് പറഞ്ഞു. തിളയ്‌ക്കുന്ന വെള്ളം കാപ്പിപ്പൊടിയോട് മത്സരിച്ചു. പക്ഷേ, കാപ്പിപ്പൊടി ജലത്തില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ അവിടം മുഴുവന്‍ കാപ്പിയുടെ വാസന പരന്നു. വെള്ളത്തിന്റെ മത്സരബുദ്ധിയെ തന്റെ കഴിവുകൊണ്ട് മാറ്റിമറിക്കാന്‍, വാസനയുള്ള കാപ്പിയാക്കിമാറ്റാന്‍ കാപ്പിപ്പൊടിക്ക് കഴിഞ്ഞു. ഈ ചെറിയ ഉദാഹരണംകൊണ്ട് ആ മോളുടെ കണ്ണ് തുറപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞു.

ഓരോ തരത്തിലുള്ള എതിര്‍പ്പിനെ പലരും നേരിടുന്നത് പല രീതിയിലാണ്. ചിലര്‍ തനിക്ക് പരിചയമില്ലാത്ത സാഹചര്യങ്ങളില്‍ എത്തുമ്പോള്‍ പരാതിയും പരിഭവവുമായി ജീവിതം തള്ളിനീക്കും. പ്രതികൂല സാഹചര്യങ്ങളെ സൗമ്യമായി നേരിട്ട് അനുകൂലമാക്കിത്തീര്‍ക്കാനുള്ള വിദ്യ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളാണ്. എതിര്‍പ്പുള്ള സാഹചര്യത്തെ നമുക്ക് മാറ്റാന്‍ കഴിയണം. അതിന് വാശിയും ശാഠ്യവും ഒളിച്ചോട്ടവുമല്ല പ്രതിവിധി. അമ്മയുടെ ആശ്രമത്തില്‍ ശാരീരികമായും ചെറിയ അസുഖങ്ങളുള്ള പല മക്കളുമുണ്ട്. പക്ഷേ, സേവനത്തിന്റെ പാതയിലെത്തുമ്പോള്‍ സ്വന്തം അസൗകര്യങ്ങളും പ്രശ്‌നങ്ങളും മറന്ന് അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഇറങ്ങിത്തിരിക്കും.

സുനാമി കാലത്തും വെള്ളപ്പൊക്കക്കാലത്തും അമ്മ ഇതിനൊക്കെ സാക്ഷിയാണ്.ഏറ്റവും കൂടുതല്‍ ആഹ്ലാദത്തോടെ നമ്മുടെ മുമ്പിലെത്തുന്ന പലര്‍ക്കും വേദനിക്കുന്ന കഥകള്‍ ഉണ്ടാവും. പക്ഷേ, സ്വന്തം കണ്ണുനീരിനെ അവര്‍ പുഞ്ചിരിയാക്കി മാറ്റും. ലോകത്തിനു മുമ്പില്‍ സന്തോഷം നല്കി അവരും സന്തുഷ്ടരാകും. ഈ മനോഭാവം ബാല്യത്തില്‍തന്നെ മക്കള്‍ വളര്‍ത്തിയെടുക്കണം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.