Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘ഉമ്മന്‍ചാണ്ടി തുടരുന്നത് നാണവും മാനവും ഇല്ലാത്തതിനാല്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 09:59 pm IST
in Alappuzha

ചേര്‍ത്തല: നാണവും മാനവും ഇല്ലാത്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ തുടരുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വിമോചനയാത്രക്ക് ദേവീക്ഷേത്ര മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പില്‍ കുടുങ്ങി മണിക്കൂറുകളോളം മുഖ്യമന്ത്രിക്ക് കമ്മീഷനു മുന്നിലിരിക്കേണ്ടി വന്നത് നാടിന് അപമാനമാണ്. അപകടത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് ജാതി നോക്കി നഷ്ടപരിഹാരം നല്‍കുന്ന തരത്തിലേക്ക് കേരളത്തിലെ ഭരണാധികാരികള്‍ അധഃപതിച്ചു. എല്‍ഡിഎഫ്, യുഡിഎഫ് സാമ്പാര്‍ മുന്നണിയുടെ അടിത്തറ തകര്‍ന്നു. പുതിയ മുന്നണി ഉദയം ചെയ്യുകയാണ്. പൊതു ഖജനാവ് കൊള്ളയടിച്ച രാഷ്‌ട്രീയക്കാരെ ശിക്ഷിക്കണം. ആരംഭിച്ച ഒരു വികസന പദ്ധതി പോലും പൂര്‍ത്തിയാക്കാന്‍ ഭരണക്കാര്‍ക്ക് ആയിട്ടില്ല. അഴിമതിയും കുംഭകോണവും തട്ടിപ്പും കയ്യിട്ടുവാരലും മാത്രമാണ് ഭരണത്തിന്റെ മറവില്‍ നടക്കുന്നത്. ഇതിനെ എതിര്‍ക്കുന്നതിനോ സമ്മര്‍ദ്ദ ശക്തിയാകുന്നതിനോ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ലോകസഭയുടെ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി തടസം സൃഷ്ടിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ ഇതിന്റെ പേരില്‍ സിപിഎമ്മിനെ ഉപദേശിക്കുന്നത് ലജ്ജാകരമാണ്. ഭരണ പ്രതിപക്ഷ മുന്നണികള്‍ ചേര്‍ന്ന് കേരളം കട്ടുമുടിച്ചു. മലയാളികള്‍ക്ക് കേരളത്തില്‍ കഴിയാനാകാത്ത സ്ഥിതിയായി. കഴിവുള്ളവര്‍ സംസ്ഥാനം വിടുകയാണ്. തുല്യനീതി ഇല്ലാതായി. ഭരണപക്ഷം വിവേചനപരമായാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനം ഭരിച്ചവരുടെ കഴിവില്ലായ്‌മയാണ് ഭക്ഷ്യപ്രതിസന്ധിക്ക് കാരണം. ഉദ്യോഗസ്ഥ രാഷ്‌ട്രീയ അവിശുദ്ധ കൂട്ടുകെട്ട് കോടികളാണ് തട്ടുന്നത്. രാഷ്‌ട്രീയം മലീമസമായി. കേരളത്തില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുനേതാക്കളുടെ മക്കളുള്‍പ്പെട്ട കിളിരൂര്‍, കവിയൂര്‍ കേസുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒത്തു തീര്‍പ്പാക്കി കൊടുത്തതിനാലാണ് സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പിണറായി വിജയന്‍ വൈമുഖ്യം കാട്ടുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനം രൂപീകരിച്ച് അറുപത് വര്‍ഷം പിന്നിട്ടിട്ടും മാലിന്യക്കൂമ്പാരത്തില്‍ ആഹാരത്തിനായി തിരയുന്നവരുണ്ടെങ്കില്‍ അതിന്റ ഉത്തരവാദി ഇത്രയും നാള്‍ ഭരിച്ചു മുടിച്ച് കോണ്‍ഗ്രസിനും, കമ്യൂണിസ്റ്റിനുമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന്‍ പറഞ്ഞു. കേരളത്തിലെ എല്ലാ മന്ത്രിമാരും കോടതികള്‍ കയറിയിറങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, വി.വി. രാജേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.