Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആറ്റം എന്നത് ഒരു സാങ്കല്പിക നാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 09:16 am IST
in Samskriti

ആറ്റം എന്നത് ഒരു സാങ്കല്പികനാമം മാത്രമാണ് എന്ന് മനസ്സിലാക്കാന്‍ പറ്റും. അടിസ്ഥാനബലങ്ങള്‍ക്ക് അനുസൃതമായി സൂക്ഷ്മങ്ങളായ മൗലികകണങ്ങളുടെ കര്‍മ്മവ്യാപാരം സാധ്യതകളെ വച്ചുകൊണ്ട് നിര്‍ണ്ണയിക്കുമ്പോള്‍ കിട്ടുന്ന ഒരു ആപേക്ഷിക ദേശകാലപരിധി മാത്രമാണ് ആറ്റം. ഈ കണങ്ങളുടെ എണ്ണവും ചലനവും വ്യാപാരവും ഓരോരോ പരിധിയില്‍ വരുമ്പോള്‍ ആ സ്‌പേസില്‍ ഉണ്ടാകുന്ന വികാരങ്ങള്‍ വ്യതസ്തമാകുന്നു. അപ്പോള്‍ നമ്മള്‍ ആ ആറ്റത്തിനെ മറ്റൊരു പേരിട്ടു വിളിക്കുന്നു.

ഹൈഡ്രജനും ഓക്‌സിജനും എല്ലാം വാസ്തവത്തില്‍ ഒരേ മൗലിക കണങ്ങളുടെ വ്യത്യസ്ത ആവിഷ്‌ക്കരണം മാത്രമാകുന്നു. എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ മൗലികകണങ്ങള്‍ ഊര്‍ജ്ജം തന്നെയാകുന്നു എന്ന് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ കാണാം. അപ്പോള്‍ പ്രപഞ്ചം എന്നത് ദേശകാലങ്ങളില്‍ ഉള്ള ഊര്‍ജ്ജത്തിന്റെ ആവിഷ്‌ക്കാരമെന്നു കാണാവുന്നതാണ്. ഊര്‍ജ്ജം സ്‌പേസിനെ ആശ്രയിച്ചു ബലത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ സ്‌പേസില്‍ ബലത്തിന്റെ വിക്ഷേപമാണ് ഇക്കാണുന്ന പ്രപഞ്ചമായി അറിയപ്പെടുന്നത്.

ഊര്‍ജ്ജം ആശ്രയിച്ചു നില്‍ക്കുന്ന ഈ സ്‌പേസിനു ആധാരമെന്താണ്? ആധേയമുണ്ടെങ്കില്‍ ആധാരവും ഉണ്ടാകണമല്ലോ. ഇവിടെ സയന്‍സ് നിശ്ശബ്ദമാകുന്നു. സ്‌പേസ്‌ടൈം എന്നതിന് അപ്പുറം സയന്‍സിനു വിശദീകരിക്കാന്‍ ആവില്ല. കാരണം സയന്‍സ് എന്നത് സ്വതന്ത്രമല്ല, അത് മനുഷ്യബുദ്ധിയെ ആശ്രയിച്ചു നില്ക്കുന്ന ഒരു വിജ്ഞാനശാഖമാത്രമാണ്. അതിനു പ്രമാണം ഗണിതസമവാക്യങ്ങളാല്‍ വിശദീകരിക്കപ്പെടുന്ന പ്രത്യക്ഷാനുമാനങ്ങളാണ്.

തന്റെ ഇന്ദ്രിയവ്യാപാരങ്ങള്‍ക്ക് അതീതമായ ഒന്നിനെയും മനുഷ്യനു പ്രത്യക്ഷമായോ പരോക്ഷമായോ അറിയുവാന്‍ കഴിവില്ലാത്തതുകൊണ്ട് സയന്‍സിന്റെ അന്വേഷണം അവിടെ നിശ്ചലമാകുന്നു. യുക്തിയും അനുഭവവും ഒരുപോലെ യോജിക്കുമ്പോള്‍ ആണ് വിചാരം ശാസ്ത്രീയമാകുന്നത്. സയന്‍സില്‍ യുക്തി ചേരുമ്പോള്‍ അനുഭവം ഇല്ലാതെയാവുകയും. അനുഭവം ഉള്ള വിഷയങ്ങളില്‍ സയന്‍സിന്റെ യുക്തി പരാജയപ്പെടുകയും ചെയ്യുന്നത് അറിവുള്ളതാണല്ലോ.

തുടരും – ഭാഗം 4: സൂക്ഷ്മപഠനം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.