Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയംപ്രഭയുടെ കഥ വാത്മീകി രാമായണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 08:06 pm IST
inSamskriti

കാട്ടില്‍ സഞ്ചരിച്ചു പരിചയമുള്ള വാനരന്മാര്‍ അങ്ങുമിങ്ങും സീതയെ അന്വേഷിച്ചു നടന്നു. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞവരും ക്ഷീണിച്ചിരുന്നവരുമായ അവര്‍ വലിയൊരു ഗുഹ കണ്ടു. ഋക്ഷബിലം എന്ന ആ ഗുഹ മയാസുരന്‍ കാത്തുസൂക്ഷിച്ചിരുന്നതിനാല്‍ അതില്‍ ആര്‍ക്കും കടന്നുചെല്ലുവാന്‍ കഴിഞ്ഞിരുന്നില്ല. ബലശാലികളും, തേജസ്വികളുമായ ആ വാനരശ്രേഷ്ഠന്മാര്‍ സാവധാനം ഗുഹയ്‌ക്കുള്ളിലേക്കുകയറി. അതില്‍ സൂര്യപ്രകാശമോ ചന്ദ്രപ്രകാശമോ ഉണ്ടായിരുന്നില്ല. ഒരു യോജന ദൂരം നടന്നപ്പോള്‍ അവര്‍ ഒരു വെളിച്ചം കണ്ടു. സ്വര്‍ണമയങ്ങളും തീപോലെ കാന്തിയുള്ളതുമായ മരങ്ങള്‍ കണ്ടു. പൈന്‍, പുന്നാകം, പന പച്ചിലമരം, പനച്ചി തുടങ്ങിയ പൂമരങ്ങളും തടകങ്ങളും അവര്‍ കണ്ടു.

വെള്ളികൊണ്ടും സ്വര്‍ണംകൊണ്ടും നിര്‍മ്മിച്ച ഇരുനില മാളികകളും വൈരവും മുത്തുകളും പതിച്ചജനാലകളും കണ്ടു. ആ ഗുഹയില്‍ സീതയെ തേടിനടക്കുമ്പോള്‍ ഒരു ഭവനത്തില്‍ മരവുരിയും മാന്‍തോലും ധരിച്ചിരുന്ന തപസ്വിനിയായ ഒരു സ്ത്രീയിരിക്കുന്നു. അവളോട് നീയാരാണെന്ന് ഹനുമാന്‍ ചോദിച്ചു. ഇവിടെ ഇത്രയും തേജസ്സ് എങ്ങനെയുണ്ടായി? അവള്‍ പറഞ്ഞു: ”അല്ലയോ വാനരശ്രേഷ്ഠാ, മയനെന്ന അസുരന്‍ മായകൊണ്ട് നിര്‍മ്മിച്ചതാണ് ഈ സ്വര്‍ണ നഗരം. വിശ്വകര്‍മ്മാവാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. അദ്ദേഹം ആയിരം വര്‍ഷം ഒരുകാട്ടില്‍ തപസ്സുചെയ്ത് ശുക്രാചാര്യന്റെ അധീനത്തിലിരുന്ന സര്‍വ്വസമ്പത്തും വരമായി നേടി. ഈ നഗരം നിര്‍മ്മിച്ച് വസിക്കുമ്പോള്‍ ഹേമയെന്ന അപ്‌സരസ്സിനെ പ്രേമിച്ചു. ഇന്ദ്രന്‍ അദ്ദേഹത്തെ വജ്രായുധംകൊണ്ട് വധിച്ചുകളഞ്ഞു. ബ്രഹ്മാവ് ഉത്കൃഷ്ടമായ ഈ സ്ഥലം ഹേമയ്‌ക്കു സമ്മാനിച്ചു. മേരു സാവര്‍ണിയുടെ മകളായ ഞാന്‍ ഹേമയുടെ പ്രിയപ്പെട്ട തോഴി സ്വയംപ്രഭയാണ്. അവള്‍ക്കുവേണ്ടി ഞാനീ നഗരം കാത്തുസൂക്ഷിക്കുന്നു. നിങ്ങള്‍ എങ്ങനെ ഇവിടെയെത്തിയെന്നു പറയുക.”

ഇതുകേട്ട് ഹനുമാന്‍ ശ്രീരാമചരിത്രവും തങ്ങളെങ്ങനെ ഇതിനുള്ളില്‍ കടന്നുവെന്നും വിവരിച്ചു. തങ്ങളെ ഗുഹയ്‌ക്ക് പുറത്തുപോകാന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. സ്വയംപ്രഭ പറഞ്ഞു: ”ഇവിടെനിന്നും ജീവനോടെ പുറത്തുകടക്കാന്‍ പ്രയാസമാണ്. എങ്കിലും ധര്‍മ്മിഷ്ഠരായ നിങ്ങളെ ഞാന്‍ സഹായിക്കാം. എന്റെ തപശക്തികൊണ്ട് നിങ്ങളെ പുറത്തുകടത്താം. എല്ലാവരും കണ്ണയ്‌ക്കുവിന്‍.” വാനരന്മാര്‍ കണ്ണുപൊത്തിയ നിമിഷത്തില്‍ സ്വയംപ്രഭ അവരെ ഗുഹയില്‍നിന്നും പുറത്താക്കി. വിന്ധ്യപര്‍വതം കാണിച്ചുകൊടുക്കുകയും ചെയ്തു. വാനരന്മാര്‍ക്ക് മംഗളം നേര്‍ന്ന് സ്വയംപ്രഭ വീണ്ടും ഗുഹയ്‌ക്കകത്തേക്കുപോയി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.