കോട്ടയം: റിലയന്‍സ് ഡിജിറ്റലിന്റെ കോട്ടയത്തെ ആദ്യഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. നാഗമ്പടം ഇന്ദ്രപ്രസ്ഥ ഹോട്ടലിന് എതിര്‍വശം നബീസ മാന്ഷനിലാണ് പുതിയ ഷോറൂം. ഇലക്ട്രോണിക,് ഐടി രംഗത്തെ പുതിയ ഉത്പന്നങ്ങളാണ് ഷോറൂമിലുള്ളത്.
പ്രമുഖ ബ്രാന്റുകളുടെ വാഷിങ്ങ് മെഷീന്, എയര്‍ കണ്ടീഷണര്‍, റഫ്രിജറേറ്റര്‍ തുടങ്ങി ഗൃഹോപകരണങ്ങളുടെ പ്രത്യേക വിഭാഗവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് സിഇഒ ബ്രയന്‍ ബേഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: