ന്യൂദല്‍ഹി: ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഭാരത കമ്പനികള്‍ ഓഹരി ഇഷ്യുവിലൂടെ സമാഹരിച്ചത് 42000 കോടി രൂപ. ഇതേ കാലഘട്ടത്തില്‍ തന്നെ കമ്പനികള്‍ 23141 കോടി രൂപ സമാഹരിക്കുകയും ചെയ്തു.
ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിനും കടങ്ങള്‍ തീര്‍ക്കുന്നതിനും പ്രവര്‍ത്തനമൂലധനത്തിനും പൊതുവായ ആവശ്യങ്ങള്‍ക്കുമായിട്ടാണ് ഒഹരി സമാഹരണം നടത്തിയത്. സെബിയുടെ കണക്ക് പ്രകാരം 2015-16 കാലഘട്ടത്തില്‍ 42,739 കോടി രൂപയാണ് കമ്പനികള്‍ ഓഹരി വിപണിയിലൂടെ സമാഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: