Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയംപ്രഭയുടെ ഗുഹയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 10:12 pm IST
in Samskriti

 

ദക്ഷിണദിക്കിലേക്കുപോയ വാനരപ്പട നാനാദേശങ്ങളും നഗരങ്ങളും കാനനങ്ങളും അരിച്ചുപെറുക്കി തിരഞ്ഞു. വിന്ധ്യാടവിയില്‍ കൊടുംകാട്ടിനുള്ളില്‍കൂടിപോകുമ്പോള്‍ പര്‍വതാകാരനായ ഒരു ഭീകരരാക്ഷസനെ കണ്ടു. പര്‍വതത്തിലെ വന്‍മൃഗങ്ങളെയും ആനകളേയുമൊക്കെ അവന്‍ പിടിച്ചുതിന്നുകയായിരുന്നു. കുറെ വാനരന്മാര്‍ ഇതാ രാവണന്‍ എന്നുപറഞ്ഞ് അവനെ ക്ഷണനേരംകൊണ്ട് അടിച്ചും ഇടിച്ചും കൊന്നു. പിന്നീടാണ് ഇവന് പത്തുതലയില്ല അതുകൊണ്ട് രാവണനല്ല എന്നു തീരുമാനിച്ചത്. അവന്‍ കാനനങ്ങളിലും നാട്ടിലും മേട്ടിലുമൊന്നും സീതയെകണ്ടു കിട്ടാതെ ഒരുമാസം കടന്നുപോയി. ഒരു ഭയങ്കരവനത്തില്‍ ചുറ്റിക്കറങ്ങി. ഒരിടത്തുവച്ച് വല്ലാത്ത ദാഹവും വിശപ്പുമുണ്ടായി.

വെള്ളം തേടി നടക്കുമ്പോള്‍ പുല്ലുകളും കുറ്റിച്ചെടികളും കൊണ്ടുമൂടിയ ഒരു വലിയ ഗുഹ കണ്ടു. അതിനുള്ളില്‍ നിന്ന് നനഞ്ഞ ചിറകുള്ള ക്രൗഞ്ചങ്ങളും ഹംസങ്ങളും പുറത്തേക്കു വരുന്നതും കണ്ടു. ഇതില്‍ ജലം കാണും എന്നു പറഞ്ഞ് ആദ്യം ഹനുമാന്‍ ഗുഹയിലേക്കിറങ്ങി. ഏറെ ദൂരത്തോളം എല്ലാവരും ഇരുട്ടില്‍ തപ്പിനടന്നു. അതുകഴിഞ്ഞപ്പോള്‍ നല്ല വെളിച്ചമുള്ള ഒരു സ്ഥലത്തെത്തി. അവിടെ ധാരാളം ജലമുള്ള സരോവരങ്ങളും നിറയെ പഴുത്ത ഫലങ്ങളുള്ള വൃക്ഷങ്ങളും കണ്ടു. വെള്ളിയും സ്വര്‍ണവും കൊണ്ടു നിര്‍മ്മിച്ച ദിവ്യങ്ങളായ രണ്ടുനില മാളികകള്‍ അവിടെയുണ്ടായിരുന്നു. തികച്ചും വിജനമായ ആ സ്ഥലത്ത് ഒരു മാളികയില്‍ മണിമയമായ അലങ്കാരങ്ങളുള്ള രത്‌നസിംഹാസനത്തില്‍ ഒരു സുന്ദരിയായ യുവതി ഇരിക്കുന്നു. അവള്‍ വല്‍ക്കലം ധരിച്ച് യോഗിനിയെപ്പോലിരിക്കുന്നു.

നിങ്ങളാരാണെന്ന് അവളുടെ ചോദ്യത്തിന് ഹനുമാന്‍ ദശരഥന്റെ വനയാത്ര മുതല്‍ വാനരന്മാരുടെ സീതാന്വേഷണം വരെ കഥ ചുരുക്കി വിവരിച്ചു. അതുകേട്ട് സന്തോഷത്തോടെ ആ യുവതി പറഞ്ഞു. ”നിങ്ങള്‍ ആദ്യം ഇവിടെനിന്ന് മതിയാവോളം മധുരഫലങ്ങള്‍ പറിച്ചു ഭക്ഷിക്കുക. ദാഹമകറ്റാന്‍ തേന്‍പോലുള്ള ജലവും പാനം ചെയ്തു. പിന്നീട് ഞാനാരാണെന്നു പറയാം.” ആര്‍ത്തിയോടെ വാനരന്മാര്‍ മതിയാവോളം ഭക്ഷിച്ചു. വെള്ളവും കുടിച്ചു തൃപ്തിരായി. അപ്പോള്‍ അവള്‍ തന്റെ കഥ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.