Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 10:07 pm IST
inSamskriti

 

കലിയുഗത്തില്‍ ബ്രാഹ്മണര്‍ക്ക് ആയുസ്സും ബുദ്ധിയും കുറയുമെന്നതിനാല്‍ അദ്ദേഹം ഓരോ യുഗത്തിലും ദേവീഭാഗവതം ചമയ്‌ക്കുന്നു. അനഭ്യസ്തരായവര്‍ക്ക് വേദാദ്ധ്യയനം വിധിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ നന്മയ്‌ക്കായാണ് പുരാണങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത്. വൈവസ്വതം എന്ന ഈ ഏഴാം മന്വന്തരത്തില്‍, ഇരുപത്തിഎട്ടാമത്തെ ദ്വാപരത്തില്‍ വ്യാസഭഗവാന്‍ ദ്രൌണിയായി ജനിക്കും. വ്യാസന്മാര്‍ ഇരുപത്തിയേഴാണ്. അവരെല്ലാം പുരാണങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

മുന്‍ യുഗങ്ങളിലെ വ്യാസന്മാര്‍ ഇനിപ്പറയുന്നവരാണ്. ആദ്യ ദ്വാപരത്തില്‍ സ്വയം നാന്മുഖനാണ് വേദം വ്യസിച്ചത്. രണ്ടാമത്തേതില്‍ പ്രജാപതി, മൂന്നാമത്തേതില്‍ ഉശനസ്സ്, നാലാമത്തേതില്‍ ബ്രഹസ്പതി, അഞ്ചാമത്തേതില്‍ സവിതാവ്, ആറാമത്തേതില്‍ മൃത്യു, എഴില്‍ മഘവാന്‍, എട്ടില്‍ വസിഷ്ഠന്‍, ഒന്‍പതില്‍ സാരസ്വതന്‍, പത്തില്‍ ത്രിധാമാവ്, പതിനൊന്നില്‍ ത്രിവൃഷന്‍, പന്ത്രണ്ടില്‍ ഭരദ്വാജന്‍, പതിമൂന്നില്‍ അന്തരീക്ഷന്‍, പതിനാലില്‍ ധര്‍മ്മന്‍, പതിനഞ്ചില്‍ ത്രയ്യാരുണി, പതിനാറില്‍ ധനജ്ഞയന്‍, പതിനേഴില്‍ മേധാതിഥി, പതിനെട്ടില്‍ വ്രതി, പത്തൊന്‍പതില്‍ അത്രി, ഇരുപതില്‍ ഗൗതമന്‍, ഇരുപത്തൊന്നില്‍ ഉത്തമന്‍, ഇരുപത്തിരണ്ടില്‍ വേനന്‍, ഇരുപത്തിമൂന്നില്‍ വാജശ്രവസ്, ഇരുപത്തിനാലില്‍ സോമന്‍, ഇരുപത്തിയഞ്ചില്‍ അമുഷ്യായണന്‍, ഇരുപത്തിയാറില്‍ തൃണബിന്ദു, ഇരുപത്തിയേഴില്‍ ഭാര്‍ഗ്ഗവന്‍, ഇരുപത്തിയെട്ടില്‍ ജാതുകര്‍ണ്ണ്യന്‍, പിന്നെ കൃഷ്ണദൈ്വപായനന്‍.

കൃഷ്ണദൈ്വപായനനില്‍ നിന്നാണ് ഞാന്‍ ഭാഗവതപുരാണം കേട്ടത്. വേദരസം വഴിയുന്നതും സാധകര്‍ക്ക് ആനന്ദത്തെയും സര്‍വ്വാഭീഷ്ടങ്ങളേയും പ്രാദാനം ചെയ്യുന്നതുമായ ഭാഗവതം മോക്ഷദായകം കൂടിയാണ്. സകല ദുഖങ്ങളും ഇല്ലാതാക്കുന്ന ഇപ്പുരാണം സദ്ജനങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതത്രേ. അത്യന്തം മഹനീയമായ ഈ ഭാഗവതം, വ്യാസന്‍ തന്റെ പുത്രനായ ശുകനെ പഠിപ്പിച്ചു. ഗുരുപ്രസാദത്താല്‍ ഞാനത് കേട്ട് പഠിച്ചതാണ്. അരണിയില്‍ നിന്നുണ്ടായ അയോനിജനായ പുത്രന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വ്യാസന്‍ ഈ പുരാണത്തെ വിവരിച്ചത്.

ശ്രീമദ്ഭാഗവതാമൃതപാനം ചെയ്ത് ശ്രീശുകന്‍ സംസാരജലധിയെ നിഷ് പ്രയാസം തരണം ചെയ്തു. ചേതോഹരമായ ഇക്കഥ കേള്‍ക്കാന്‍ അദ്ദേഹം ഉല്‍സുകനായിരുന്നതുപോലെ ഇത് കേള്‍ക്കുന്നതുമൂലം കലിഭയമുക്തി എല്ലാവര്‍ക്കും ലഭ്യമത്രേ. സദാചാരങ്ങള്‍ ഇല്ലാത്തവനാണെങ്കിലും, വേദവിധികളെ മാനിക്കാത്തവനാണെങ്കിലും, പാപിയാണെങ്കിലും ഇക്കഥകള്‍ ശ്രവിക്കുന്നതോടെ ഒരുവന്‍ അവനിലെ കളങ്കങ്ങള്‍ ഒടുക്കി മരണാനന്തരം യോഗികള്‍ക്ക് മാത്രം എത്തിച്ചേരാന്‍ കഴിയുന്ന പരമപദത്തെ പ്രാപിക്കുന്നതാണ്. നിര്‍ഗുണയായ ദേവി ഹരാദികള്‍ക്ക് പോലും അപ്രാപ്യയാണെങ്കിലും ഭാഗവതത്തെ ശ്രദ്ധയോടെ കേള്‍ക്കുന്നവന്റെ ഹൃദയത്തില്‍ അധിവസിക്കുന്നു.

സംസാരസാഗരത്തെ തരണംചെയ്യാനുതകുന്ന പൊങ്ങുതടിപോലെയുള്ള, അതീവ പുണ്യദായകമായ ഇപ്പുരാണം അംഗവൈകല്യമൊന്നുമില്ലാത്ത ദേഹമുണ്ടായിട്ടുപോലും ശ്രവിക്കാന്‍ ശ്രമിക്കാത്തവര്‍ സ്വയം വഞ്ചിതരായിരിക്കുന്നു. ഭൗതീകസുഖങ്ങളില്‍ ആസക്തിപൂണ്ടു രണ്ടു കാതുകളിലും പരദൂഷണം കേള്‍ക്കുന്ന മൂഢന്‍ സര്‍വ്വാര്‍ത്ഥങ്ങളെയെല്ലാം പ്രദാനം ചെയ്യുന്ന ഭാഗവത പുരാണം കേള്‍ക്കുന്നില്ലെങ്കില്‍ അവന്റെ നരജന്മം വ്യര്‍ത്ഥമത്രേ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.