കൊച്ചി: ഇന്ത്യയിലെ മക്ഡൊണാള്‍ഡ്സിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുതിയ മഹാരാജമക് സാന്ഡ്വിച്ചുകള് അവതരിപ്പിച്ചു. വെജിറ്റേറിയന്‍, ചിക്കന്‍ ഇനങ്ങളില്‍ ലഭ്യമാണ്. ബിഗ് മക്-ല്‍ മക്ഡൊണാള്‍ഡ് ഒരു സസ്യഭക്ഷണം അവതരിപ്പിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: