സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോട്ടില്‍ മരിയ ജെയ്‌സണ് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. 2011ല്‍ പൂനെയില്‍ ചിഞ്ചു പ്രകാശ് കുറിച്ച 3.35 മീറ്റര്‍ റെക്കോര്‍ഡാണ് തകര്‍ന്നത്.
മരിയ 3.50 മീറ്റര്‍ താണ്ടിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഈ ഇനത്തില്‍ അഞ്ജലി ഫ്രാന്‍സിസ്് വെങ്കലം കരസ്ഥമാക്കി.
















