Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജ്ജുനന്റെ വിഭ്രമവാക്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 09:15 pm IST
in Samskriti

 

ആദ്യം നാലാം ശ്ലോകത്തില്‍-പൂജിക്കേണ്ടവരെ എങ്ങനെ കൊല്ലാന്‍ കഴിയും?

”കഥം ഭീഷ്മമഹം സംഖ്യേ

ദ്രോണം ച മധുസൂദന

ഇഷുഭിഃ പ്രതിയോത്സ്യാമി

പൂജാര്‍ഹാ വരിസൂദന!”

എന്നു ചോദിച്ചു-ഉടനെ-

”പൃച്ഛാമിത്വാം-

യേച്ഛ്യസ്സ്യാല്‍ -നിശ്ചിതം ബ്രൂഹി”

(= ഞാന്‍ നിന്നോടു ചോദിക്കുന്നു. ഏതാണ് ശ്രേയസ്സെന്ന് നിശ്ചയിച്ച് പറയൂ) എന്ന് പിന്നെ പറയുന്നു, ”യുദ്ധം ജയിച്ച്, രാജ്യം നേടി, ദേവന്മാരുടെ ആധിപത്യം കിട്ടിയാല്‍ പോലും എന്റെ ശോകം തീരുന്ന വഴികാണുന്നില്ല. ” നഹി പ്രപശ്യാമി മമാപനുദ്യാദ്യച്ഛോകം” എന്ന്. ഒടുവില്‍ ശിഷ്യത്വത്തില്‍നിന്ന് മാറി.

”നയോത്സ്യ ഇതിഗോവിന്ദ-

മുക്ത്വാ തൂഷ്ണീംബ ഭൂവഹ.”

ഞാന്‍ യുദ്ധം ചെയ്യില്ല എന്നുപറഞ്ഞു മിണ്ടാതിരുന്നു.

ഈ ഭ്രമവാക്യങ്ങള്‍ കേട്ടതുകൊണ്ടു കൂടിയാണ് ഭഗവാന് ചിരി വന്നുപോയത്.

(പ്രഹസന്നിവ). എങ്ങനെ ചിരി വരാതിരിക്കും?

ഭഗവാന്റെ ഉചിതമായ മറുപടി

”അശോച്യാന്‍” എന്ന് ആരംഭിക്കുന്ന ”സ്വധര്‍മ മവിചാവേക്ഷ്യ” എന്ന ശ്ലോകം വരെയുള്ള 20 ശ്ലോകങ്ങള്‍കൊണ്ട്, ദുഃഖിക്കുന്നതിന് ഭഗവാന്റെ മറുപടി. പിന്നീടുള്ള 20 ശ്ലോകങ്ങള്‍ (നത്വം ശോചിതു മഹര്‍സി വരെ) കൊണ്ടു അര്‍ജ്ജനന്റെ പ്രജ്ഞാവാദങ്ങളെ തള്ളിക്കളയുന്നു.

എന്തിന് ആത്മതത്വ ജ്ഞാനം അവതരിപ്പിച്ചു?

ഭീഷ്മദ്രോണാദികളുടെ മഹാനുഭാവത്വം പറഞ്ഞുകൊണ്ടാണ് അര്‍ജ്ജുനന്‍ ദുഃഖിക്കാന്‍ തുടങ്ങിയത്. മനുഷ്യ നീതി അനുസരിച്ചാണ് ആ ദുഃഖം. ആ ദുഃഖത്തിനു കാരണം അവരോടുളള മമതാബന്ധമാണ്. ആ ബന്ധത്തിന്റെ നാരായ വേര് ആത്മാവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അജ്ഞാനമാണ്. അതുകൊണ്ടാണ് ആത്മജ്ഞാനം അവതരിപ്പിച്ചത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.