Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയും ഭക്തന്മാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 09:12 pm IST
in Samskriti

ഭക്തിക്ക് ഒരു വലിയ മെച്ചമുണ്ട് അതാകുന്നു നമുക്കു മഹത്തായ ദിവ്യലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ ഏറ്റവും എളുപ്പവും സ്വാഭാവികമായ മാര്‍ഗ്ഗം അതിനൊരു വലിയ ന്യൂനതയുമുണ്ട്; താണ പടികളില്‍ അത് ദുഷിച്ച് പലപ്പോഴും ബീഭത്സമായ മതഭ്രാന്തായിത്തീരാം. നിശ്ചയമായും സ്വന്തം ഇഷ്ടദേവതയില്‍ നിഷ്ഠയുണ്ടായിരിക്കണം, അതില്ലാതെ യഥാര്‍ത്ഥഭക്തി വളരില്ല. എന്നാല്‍ ആ നിഷ്ഠ പലപ്പോഴും മറ്റു സര്‍വ്വത്തേയും നിന്ദിച്ചു തള്ളുവാന്‍ കാരണമാകുന്നുണ്ട്.

മനസ്സിനു ബലവും വികാസവും കുറഞ്ഞ ഭക്തന്മാര്‍ക്ക്, ഏതു മതക്കാരായാലും, തങ്ങളുടെ ഇഷ്ടദേവതയെ സ്‌നേഹിപ്പാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളു അന്യദേവതകളെ വെറുക്കുകതന്നെ. സ്വന്തം ഇഷ്ടദേവതയില്‍ അതിഭക്തിയും സ്വധര്‍മ്മത്തില്‍ അതിനിഷ്ഠയുമുള്ള ഒരാള്‍ തന്നെ അന്യദേവതയെപ്പറ്റി വല്ലതും കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ പെട്ടെന്നു വെറിയെടുത്തലറുന്ന മതഭ്രാന്തനാകുന്നതിനു കാരണം മുന്‍പറഞ്ഞതില്‍നിന്നു വെളിവാകും. ആ വിധമുള്ള ഭക്തി, നായക്കു തന്റെ യജമാനന്റെ സ്വത്തിനെ അന്യന്‍ കയ്യേറാതെ തടഞ്ഞു കാക്കുവാനുള്ള സഹജവാസനയോടു ഏതാണ്ട് സമമാണ്: എന്നാല്‍ ഒരു വ്യത്യാസമുണ്ട്.

ശ്വാവിന്റെ സഹജവാസന മതഭ്രാന്തന്റെ ബുദ്ധിയേക്കാള്‍ മീതെയാണ്. എങ്ങനെയെന്നാല്‍, യജമാനന്‍ ഏതു വേഷത്തില്‍ മുമ്പില്‍ വന്നാലും അത് ഒരു ശത്രുവാണെന്ന് നായ് തെറ്റിദ്ധരിക്കില്ല. മതഭ്രാന്തനു വിവേചന ശക്തി തീരെയില്ലാതാകുന്നു. ഒരു സംഗതിയെപ്പറ്റി, അതു ശരിയോ തെറ്റോ എന്നല്ല നോക്കുക, അതു പറയുന്ന ആള്‍ ആര് എന്നറിവാനാണ് അയാള്‍ക്കെപ്പോഴും ശ്രദ്ധ.

വ്യക്തിയെക്കുറിച്ചുള്ള താല്പര്യത്തില്‍ അയാളുടെ മറ്റു ഗുണദോഷവിചാരമെല്ലാം മുങ്ങിപ്പോകുന്നു. സ്വമതസ്ഥരെ സംബന്ധിച്ച് ദയയും നന്മയും സത്യസന്ധതയും സ്‌നേഹവുമുള്ള മതഭ്രാന്തന്‍തന്നെ ആ മതസാഹോദര്യത്തിന്റെ അതിര്‍ത്തിക്കു പുറമേയുള്ളവര്‍ക്ക് എതിരായിട്ടാണെങ്കില്‍ അത്യന്തം നികൃഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യാനും മടിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.