Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 09:02 pm IST
in Samskriti

സുഗ്രീവന്‍ ലക്ഷ്മണനോടൊപ്പം രഥത്തില്‍ കയറി ഭേരി മൃദംഗം തുടങ്ങിയ വാദ്യങ്ങളുടെയും നീലന്‍, ഹനുമാന്‍, അംഗദന്‍ തുടങ്ങിവരുടെ അകമ്പടിയോടെയും മുഖ്യവാനരന്മാരോടാപ്പം ശ്രീരാമസന്നിധിയിലേക്കു തിരിച്ചു. ഒരു ശിലാഖണ്ഡത്തില്‍ ഇരിക്കുകയായിരുന്ന രാമനെക്കണ്ട് പാദങ്ങളില്‍ വീണ് അഭയം തേടി. ശ്രീരാമന്‍ മന്ദഹാസത്തോടെ സ്വാഗതം ചെയ്തു. അപ്പോള്‍ സുഗ്രീവന്‍ പറഞ്ഞു ”പ്രഭോ വാനരന്മാരുടെ മഹാസേന പിന്നാലെ വരുന്നുണ്ട്.

ഹിമാലയം തുടങ്ങിയ പര്‍വതങ്ങളില്‍ ജനിച്ചവരും അതിലു തുല്യം ശരീരമുള്ളവരുമായ വാനരന്മാര്‍ വന്നുകൊണ്ടിരിക്കുന്നു. ഇവരെല്ലാം ദേവന്മാരുടെ അംശത്തില്‍ ജനിച്ചവരാണ്. ചിലര്‍ക്ക് പത്താനയുടെ ബലമുണ്ട്. ചിലര്‍ക്ക് നൂറാനയുടെയും ചിലര്‍ക്ക് പതിനായിരം ആനകളുടെയും ബലമുണ്ട്. ചിലര്‍ അഞ്ജനപര്‍വതംപോലെ കറുത്തവര്‍, ചിലര്‍ രക്തവര്‍ണമുള്ളവര്‍, ചിലര്‍ സ്വര്‍ണവര്‍ണക്കാര്‍, നല്ല വെളുത്തനിറമുള്ള ദാ അവരെക്കണ്ടാല്‍ രാക്ഷസന്മാരെന്നു തോന്നും. അങ്ങയുടെ ആജ്ഞ പാലിക്കാന്‍ നില്‍ക്കുന്നവരും ഫലമൂലങ്ങള്‍ ഭക്ഷിക്കുന്നവരുമായ ഇവരെ പരിചയപ്പെടുത്താം. ഇതാ വാനരവംശനായകനായ ജാംബവാന്‍ ബുദ്ധിമാനും വീരനുമായ അദ്ദേഹം ഒരുകോടി വാനരന്മാരുടെ അധിപതിയാണ്.

എന്റെ മന്ത്രിമാരില്‍ അഗ്രഗണ്യനും ഇതാ ബലത്തിനും വേഗത്തിലും പരാക്രമത്തിലും അതുല്യനായ പവനസുതഹനുമാന്‍. ഇദ്ദേഹമാണ് എന്റെ പ്രധാനമന്ത്രി. ഇതാ ബാലിയുടെ മകനും പരമവിഖ്യാതനുമായ അംഗദന്‍. ബാലിയെപ്പോലെ ബലവാനും രാക്ഷസന്മാരെ പിളര്‍ക്കുന്നവനുമാണ്. ഇവരെക്കൂടാതെ നളന്‍, നീലന്‍, ഗവയന്‍, ഗവാക്ഷന്‍, ഗന്ധമാദനന്‍, ശരദന്‍, മൈന്ദന്‍, ഗജന്‍, പനസന്‍, വലീമുഖന്‍, ദധിമുഖന്‍, സുഷേണന്‍,താരന്‍ ഇവരൊക്കെ അങ്ങയുടെ ആജ്ഞാനുവര്‍ത്തികളായ മഹാശൂരന്മാണ്. ഇദ്ദേഹമാണ് അജ്ഞനയുടെ ഭര്‍ത്താവും ഹനുമാന്റെ പിതാവുമായ കേസരി.

ഇവരെല്ലാം എന്റെ പ്രധാന യൂഥപതികളാണ് കോടിക്കണക്കിന് വാനരസംഘങ്ങളുടെ അധിപന്മാരാണ്. ഇവരെല്ലാം അങ്ങയുടെ അടിയുറച്ച ഭക്തന്മാരുമാണ്. ഇനി ഇവരെ അനുഗ്രഹിച്ച് സീതാന്വേഷണത്തിന് നിയോഗിച്ചാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.