Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നീ പ്രതിജ്ഞ നിറവേറ്റണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 09:46 pm IST
in Samskriti

 

നീ ദുര്യോധനന്റെ ദൂതനായ ഉലൂകനോട് രാജസഭയില്‍ വെച്ച് ഇങ്ങനെ പ്രതിജ്ഞ ചെയ്തത് മറന്നുപോയോ?

”യസ്യ വീര്യം സമാശ്രിത്യ

ധാര്‍ത്തരാഷ്‌ട്ര, വികത്ഥസേ

ഹന്താസ്മി പ്രഥമം ഭീഷ്മം

മിഷതാം സര്‍വധന്വിനാം

(ഉദ്യോഗപര്‍വം 163 ല്‍ 8)

= ദുര്യോധന, ആരുടെ വീര്യം ആശ്രയിച്ചാണോ നീ ഇങ്ങനെ വീമ്പിളക്കുന്നത്, ഒന്നാമതായിത്തന്നെ ആ ഭീഷ്മരെ എല്ലാ വില്ലാളികളും നോക്കിനില്‍ക്കെ ഞാന്‍ വധിക്കും. ഈ പ്രതിജ്ഞ നിറവേറ്റാതിരിക്കുന്നത് പാപമല്ലേ?

വ്യാസന്‍ ഇത്രയും ആശയങ്ങള്‍ ഭഗവാന്റെ ചിരിയില്‍ ഒതുക്കിവെച്ചിരിക്കുന്നു.

ഭഗവാന്റെ ഉപദേശം

”അശോച്യാനന്വശോചസ്ത്വം- രണ്ടാമധ്യായത്തിലെ ഈ പതിനൊന്നാം ശ്ലോകം മുതല്‍ 18-ാം അധ്യായത്തിലെ 66-ാം ശ്ലോകത്തിലെ ”മാശു ചഃ” എന്ന പദംവരെയാണ് ഉപദേശം. അതില്‍ ഉള്‍പ്പെടുന്ന അര്‍ജ്ജുനന്റെ സംശയങ്ങളും സഞ്ജയന്റെ സാന്ദര്‍ഭിക വചനങ്ങളും ഗീതയുടെ അര്‍ത്ഥവിശദീകരണത്തിനു സഹായമാവുന്നതുകൊണ്ടാണ് അവ ഗീതോപനിഷത്തിന്റെ ഭാഗമായിത്തീരുന്നത്.

നീ അറിവുള്ളവരെപ്പോലെ സംസാരിക്കുന്നു

നീ ഭീഷ്മദ്രോണാദികളെക്കുറിച്ച് ഒരുതരത്തിലും ദുഃഖിക്കേണ്ടതില്ല. ഇന്നല്ലെങ്കില്‍ നാളെ ദേഹം ഉപേക്ഷിച്ചു പ്രാണന്‍ പുറത്തേക്കു പോകും. മരണം അവരുടെ ദേഹത്തിന്റെ അന്തിമാവസ്ഥയാണ്. അത് അനിവാര്യവുമാണ്. ദേഹത്തെയും ജീവനെയും പറ്റി അറിയുന്നവര്‍ രണ്ടിനെക്കുറിച്ചും ദുഃഖിക്കുകയില്ല. പക്ഷേ നീ അറിവുള്ളവരെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു.

രണ്ടാമധ്യായത്തിലെ ഈ 11-ാം ശ്ലോകം ഭഗവദ്ഗീതയുടെ ബീജം (വിത്ത്)പോലെ ശോഭിക്കുന്ന ശ്ലോകമത്രെ.

”അശോച്യാനന്വശോചഃ” എന്ന ഒന്നാംപാദം ആദ്യാധ്യായത്തിലെ പ്രതിപാദ്യവിഷയമായ അര്‍ജ്ജുന വിഷാദം ഉള്‍ക്കൊള്ളുന്നു.

”പ്രജ്ഞാവാദാംശ്ച ഭാഷസേ”

എന്ന രണ്ടാംപാദത്തില്‍ രണ്ടാമധ്യായത്തിലെ അര്‍ജ്ജുനന്റെ വിഭ്രമവാക്യങ്ങളെയും ഉത്തരാര്‍ദ്ധത്തില്‍ ഗീതയിലെ പ്രതിപാദ്യങ്ങളായ മുഴുവന്‍ ആത്മതത്വങ്ങളും അന്തര്‍ഭവിച്ചിരിക്കുന്നു. വൃക്ഷത്തിന്റെ വിത്തില്‍ മുഴുവന്‍ വൃക്ഷവും ഉള്‍ക്കൊള്ളുന്നതുപോലെ ഈ ശ്ലോകബീജത്തില്‍ മുഴുവന്‍ ഗീതയും ഉള്‍ക്കൊള്ളുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് വോട്ട് ചെയ്യില്ല: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.