Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയാകുന്ന അമൃത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 09:41 pm IST
in Samskriti

 

ഈശ്വര ഭക്തികൊണ്ട് വിഷം അമൃതാക്കി മാറ്റിയ രാജകുമാരിയായിരുന്നു ഭക്തമീര. പിന്നീടവര്‍ ലോകത്ത് അനശ്വര കഥാപാത്രമായി മാറുകയാണുണ്ടായത്.

ആകാശത്തുനിന്ന് വീഴുന്ന മഴവെള്ളം ഭൂമിയുടെ ഏത് ഭാഗത്ത് വീണാലും അത് ഒഴുകി സമുദ്രത്തിലെത്തും. അതുപോലെ ഈശ്വരനെ ആര് എവിടെവച്ച് പ്രാര്‍ത്ഥിച്ചാലും ഈശ്വരന്‍ അവരുടെ രക്ഷയ്‌ക്കായ് എത്തും.

പ്രത്യാശ കൈവിടാതെ ജീവിക്കാന്‍, ഉറച്ച ഭക്തി നമ്മെ ശക്തരാക്കുന്നു. പുരാണത്തില്‍ പല കഥാപാത്രങ്ങളും മറ്റുള്ളവരുടെ നന്മയ്‌ക്ക് വേണ്ടി ത്യാഗം സഹിച്ചവരാണ്.

നമ്മുടെ പ്രാര്‍ത്ഥന നമുക്ക് വേണ്ടി മാത്രമല്ല; മറ്റുള്ളവര്‍ക്കുകൂടി വേണ്ടിയായാല്‍ ഈശ്വരാനുഗ്രഹം വേണ്ടുവോളം ലഭിക്കും. മറ്റുള്ളവരുടെ നന്മയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍പ്പരം പുണ്യം വേറൊന്നുമില്ല.

ശ്രീപരമശിവന്‍ പാലാഴിമഥന സമയത്ത് കാളകൂടവിഷം കഴിച്ച് ദേവന്മാരടക്കം സമസ്ത ജീവജാലങ്ങളേയും രക്ഷിക്കുകയായിരുന്നു. വിഷം ഉള്ളിലേക്കിറങ്ങി മരിക്കാതിരിക്കാന്‍ ശ്രീപാര്‍വ്വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ച് തടഞ്ഞതിനാല്‍ ശിവന്‍ നീലകണ്ഠനായി.

ഈശ്വര ഭക്തികൊണ്ട് വിഷം അമൃതാക്കി മാറ്റിയ രാജകുമാരിയായിരുന്നു ഭക്തമീര. പിന്നീടവര്‍ ലോകത്ത് അനശ്വര കഥാപാത്രമായി മാറുകയാണുണ്ടായത്.

രജപുത്രരാജാവിന്റെ മകളായ മീരയെ ഭോജാരാജകുമാരന്‍ വിവാഹം ചെയ്യുകയും ദാമ്പത്യത്തിന്റെ പുതുമ മാറുന്നതിന് മുമ്പ് രാജകുമാരന്‍ അകാല ചരമമടയുകയും ചെയ്തു.

അതോടെ തീവ്രമായ ശ്രീകൃഷ്ണഭക്തിയുള്ള മീരാരാജകുമാരി ഈശ്വരനില്‍ അഭയം തേടി. ദിവസത്തിന്റെ വലിയൊരു ഭാഗം പൂജയും ഭജനയും ആയി കഴിച്ചുകൂട്ടി. കൃഷ്ണകീര്‍ത്തനങ്ങള്‍ സ്വയം രചിച്ച് ഭക്തി ലഹരിയില്‍ മതിമറന്ന് അവര്‍ ആനന്ദനൃത്തം ആടുമായിരുന്നു.

രാജകുടുംബാംഗങ്ങള്‍ക്ക് മീരാ രാജകുമാരിയുടെ ഭക്തിഭ്രാന്ത് ഒട്ടും ഇഷ്ടമായിരുന്നില്ല. രാജകുമാരിയെ ഇതില്‍നിന്നും പിന്‍തിരിപ്പിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മീര തന്റെ കൃഷ്ണഭക്തിയില്‍ ഉറച്ചുനിന്നു.

അവസാനം സഹികെട്ട് രാജാവ് മീരാരാജകുമാരിയെ വിഷം കൊടുത്ത് കൊല്ലുവാന്‍ ഉത്തരവിട്ടു. രാജാവ് നല്‍കിയ വിഷം രാജഭടന്മാര്‍ മീരയ്‌ക്ക് നല്‍കി. സന്തോഷത്തോടെ വിഷം ഭഗവാന്റെ പ്രസാദമായി മനസ്സില്‍ കരുതി പാനം ചെയ്തു.

ഈശ്വരാനുഗ്രഹത്താല്‍ കൊടുംവിഷം അമൃതായി മാറി. രാജകുമാരി മരണത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈശ്വരാര്‍പ്പിതമായ ഒരു മനസ്സ് ഉണ്ടെങ്കില്‍ ഏത് കൊടും വിഷത്തേയും അമൃതാക്കി മാറ്റാമെന്ന് മീര നമ്മളെ പഠിപ്പിച്ചു.

ഭക്ത മീര കൃഷ്ണഭക്തിയില്‍നിന്ന് വിശ്വാസത്തിന്റെ ശക്തി സ്വന്തമാക്കി. അഗാധമായ ഈശ്വരവിശ്വാസം ദിവ്യാമൃതം പോലെയാണ്. അത് ഏത് കൊടുംവിഷത്തേയും അമൃതാക്കി മാറ്റും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.