Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊതുവഴി അടയ്‌ക്കാനുള്ള നീക്കത്തിനെതിരെ സമരസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 03:28 pm IST
in Kollam

ചവറ: ബിജെഎം ഗവണ്‍മെന്റ് കോളജ് കോമ്പൗണ്ടിന്റെ തെക്കേ അറ്റത്തുകൂടി അനേക വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പൊതുവഴി സ്ഥിരമായി അടയ്‌ക്കാനുള്ള പിടിഎ തീരുമാനം പിന്‍വലിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ജി. ജയശ്രീ, സമിതി കണ്‍വീനര്‍ ചവറ സുരേന്ദ്രന്‍പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കോളജിന് കിഴക്കുഭാഗത്തുള്ള 50-ഓളം വീട്ടുകാരും തോട്ടിനുവടക്ക് വാര്‍ഡിലെ ഭൂരിപക്ഷം പേരും തലമുറകളായി ഗതാഗതം ചെയ്തുകൊണ്ടിരിക്കുന്ന പൊതുവഴിയാണ് ഇപ്പോള്‍ അടയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചവറ ഗവ.ഗേള്‍സ് ഹൈസ്‌കൂളിന്റെ പ്ലേ ഗ്രൗണ്ടിനായി 1865-ല്‍ അക്വയര്‍ ചെയ്ത സ്ഥലമാണ് സ്‌കൂളിന്റെ മറ്റു സ്ഥലത്തോടും കെട്ടിടങ്ങളോടുമൊപ്പം ഗവണ്‍മെന്റ് കോളജിനു വിട്ടുകൊടുത്തത്.

1981-ല്‍ കോളജ് സ്ഥാപിക്കുന്നതിനു മുമ്പ് ദേശീയപാതയില്‍ നിന്നും കിഴക്കോട്ട് ഗതാഗതം ചെയ്യാനായി മൂന്നു വഴികള്‍ ഉണ്ടായിരുന്നു. കോളജ് ആരംഭിച്ച ശേഷം 1992- ജില്ലാ കൗണ്‍സിലിന്റെ ഫണ്ട് ഉപയോഗിച്ചാണ് ആദ്യ കെട്ടിടം നിര്‍മിച്ചത്. തുടര്‍ന്ന് 2002-ലാണു ദേശീയപാതയോടു ചേര്‍ന്നുള്ള ഭാഗത്ത് ചുറ്റുമതില്‍ കെട്ടിയത്. ഈ അവസരത്തില്‍ വഴി കോമ്പൗണ്ടിനു തെക്കേഅറ്റത്തുകൂടിയായി. അന്നുമുതല്‍ അഞ്ചുമീറ്റര്‍ വീതിയിലുള്ള ഈ പൊതുവഴിയിലൂടെ നാട്ടുകാര്‍ ഗതാഗതം ചെയ്തു വരികയുമാണ്. വഴിനിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു സമീപവാസികളായ വള്ളേലില്‍തെക്കതില്‍ സുരേന്ദ്രന്‍പിള്ള, വള്ളോലില്‍ പുളിമൂട്ടില്‍ ഡി. രമാദേവി, ഡാനിഷ്, പുളിമൂട്ടില്‍തറയില്‍ ആര്‍.അജിത്കുമാര്‍, ശ്രീഹരിയില്‍ മായാദേവിയമ്മ എന്നിവര്‍ കരുനാഗപ്പള്ളി മുനിസിഫ് കോടതിയില്‍ അഡ്വ. രാജീവ് രാജധാനി മുഖേന ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മറ്റൊരു ഹര്‍ജി ആര്‍ഡിഒക്കും നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശിച്ച കമ്മിഷന്‍ സ്ഥലം സന്ദര്‍ശിച്ചു തെളിവെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.