Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആനപ്രേമികളുടെ മനംനിറച്ച് ഇളങ്ങുളം ഗജരാജസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 10:54 pm IST
inKottayam

ഇളങ്ങുളം: ശ്രീധര്‍മശാസ്താ ക്ഷേത്രമൈതാനിയില്‍ കാത്തുനിന്ന ആയിരങ്ങളുടെ മനം നിറച്ച് ഗജവീരന്മാര്‍ അണി നിരന്നു. തിരുവുത്സവത്തിനു സമാപനം കുറിച്ച് ആറാട്ട് ഉത്സവദിനമായ ഇന്നലെ ഗജരാജസംഗമവും ആനയൂട്ടും ആനപ്രേമികളുടെ മനം നിറച്ചു.

ആറാട്ട് എഴുന്നള്ളത്തിന് ഇളങ്ങുളേശ്വരന്റെ പൊന്‍തിടമ്പേറ്റാനെത്തിയ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍കുട്ടിയെ കൂരാലിയില്‍ നിന്ന് സ്വീകരിച്ചാനയിച്ചു. കിഴക്കേപന്തലില്‍ നടന്ന ആനയൂട്ടും ഗജരാജസംഗമവും ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഇളങ്ങുളം ഗജരാജസംഗമത്തിന്റെ തുടക്കം മുതല്‍ നിറസാന്നിധ്യമായ മേളപ്രമാണിമാര്‍ രാമപുരം ശ്രീകുമാര്‍ എസ്. വാര്യര്‍, രാധാകൃഷ്ണമാരാര്‍ എന്നിവരെ ഇളങ്ങുളം ദേവസ്വം ചടങ്ങില്‍ ആദരിച്ചു.

വൈകിട്ട് ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തിന് മുന്‍വശത്തുള്ള ആല്‍ത്തറയ്‌ക്കല്‍ എത്തിയപ്പോള്‍ പുതിയതായി നിര്‍മിച്ച കാണിക്ക മണ്ഡപത്തിന്റെ ഉദ്ഘാടനവും സമര്‍പ്പണവും ക്ഷ്രേത്രം തന്ത്രി നിര്‍വഹിച്ചു. ഇതേത്തുടര്‍ന്ന് 11 ഗജവീരന്മാര്‍ അണിനിരന്ന ആറാട്ട് എതിരേല്‍പ്പും കുടമാറ്റവും താളമേളങ്ങളുടെ വിസ്മയവും പൂരപ്പെരുമയൊരുക്കി.

ഗുരൂവായൂര്‍ കേശവന്‍കുട്ടി, തോട്ടുചാലില്‍ ബോലോനാഥ്, കാഞ്ഞിരക്കാട്ട് ശേഖരന്‍, ഉണ്ണിപ്പള്ളി ഗണേശന്‍, തൈമുറിയില്‍ കുട്ടികൃഷ്ണന്‍, നായരമ്പലം രാജശേഖരന്‍, മുള്ളത്ത് ഗണപതി, നന്തിലാത്ത് ഗോപാലകൃഷ്ണന്‍, നന്തിലാത്ത് പദ്മനാഭന്‍, മൂന്നാര്‍ ഗണേശന്‍, വെണ്മണി നീലകണ്ഠന്‍, മംഗലാംകുന്ന് ശരണമയ്യപ്പന്‍ എന്നീ 12 ഗജവീരന്മാര്‍ ആനയൂട്ടില്‍ അണിനിരന്നു.

ഉപദേവാലയമായ മരുതുകാവില്‍ വെള്ളിയാഴ്ച ഉത്സവം നടക്കും. വൈകിട്ട്് 6ന് പുഷ്പാഭിഷേകം. രാത്രി 9ന് കുഭകുടനൃത്തം, താലപ്പൊലി, കളമെഴുത്തും പാട്ടും. 930ന് ഗാനമേള.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെടുക്കാന്‍ കാത്തു നിന്നു, രാഹുല്‍ ഗാന്ധി തന്നെ തള്ളി താഴെയിട്ടു : വണ്‍ ഇന്ത്യ ജേണലിസ്റ്റ് റിച്ച പരാശര്‍

India

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

പുതിയ വാര്‍ത്തകള്‍

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.