Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യന്ത്രങ്ങളുടെ ഭാഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 08:12 pm IST
in Samskriti

ഒരാള്‍ പതിമൂന്ന്, പതിമൂന്ന്, പതിമൂന്ന് എന്നാരോ ആവര്‍ത്തിച്ച് എണ്ണുന്നത് കേട്ടു. ശബ്ദം വരുന്നത് തൊട്ടടുത്ത മതില്‍ക്കെട്ടിന് അപ്പുറത്തുനിന്നാണ് എന്ന് വഴിടെപോയ ഒരാള്‍ക്ക് മനസ്സിലായി. കാര്യം എന്താണ് എന്ന് അറിയുവാനുള്ള ആകാംക്ഷയോടുകൂടി മതിലിനരികില്‍ച്ചെന്ന് അവിടെക്കണ്ട ദ്വാരത്തിലൂടെ ചെവി അകത്തേക്ക് കടത്തിയതും ഒപ്പം ചെവിക്ക് നല്ലൊരു കടി കിട്ടിയതും ഒന്നിച്ചായിരുന്നു. അയ്യോ എന്ന് നിലവിളിച്ച് അയാള്‍ പിന്നിലേക്ക് മാറി. അപ്പോഴേക്കും അകത്തുനിന്ന് പതിനാല്, പതിനാല് എന്ന് എണ്ണിത്തുടങ്ങിയിരുന്നു. അതൊരു ഭ്രാന്താശുപത്രിയിലെ ചുറ്റുമതിലായിരുന്നു. അവിടേക്കാണ് ചെവി കടത്തി അയാള്‍ കടി ഏറ്റുവാങ്ങിയത്.

നമ്മള്‍ ഇങ്ങനെയാണ്. ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാതിരിക്കുകയും അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ശീലം ഉള്ളവരായി തീര്‍ന്നിരിക്കുന്നു. ഇതു മാറണം മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുന്ന ശീലം വളരണം.

എല്ലാ മനുഷ്യരും ഒരുപോലെയല്ലല്ലോ? ഓരോരുത്തര്‍ക്കും ഓരോ മാനസിക ഘടനയാണ്. ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്ത വേള ഓര്‍മ്മവരുന്നു. ഏതു ചോദ്യം ചോദിച്ചാലും മറുപടി നല്കാന്‍ ശേഷിയുള്ള കമ്പ്യൂട്ടര്‍ ആയിരുന്നു അത്. സയന്‍സ്, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി സൂര്യനുകീഴിലുള്ള എല്ലാ വിഷയങ്ങളേയും കുറിച്ച് ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു. നിമിഷങ്ങള്‍ക്കകം ശരിയായ ഉത്തരം സ്‌ക്രീനില്‍ തെളിഞ്ഞുവരും. അപ്പോഴാണ് ഒരു കൊച്ചുമിടുക്കന്‍ മുന്നോട്ടുവന്ന് ഒരു ചോദ്യം ചോദിച്ചത്. ഹലോ സൂപ്പര്‍ കമ്പ്യൂട്ടര്‍ അവിടുത്തേയ്‌ക്ക് എങ്ങനെയുണ്ട്? സുഖമാണോ? എന്നായിരുന്നു ആ ചോദ്യം.

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കുറച്ചുനേരം പ്രകാശം മിന്നിമറഞ്ഞു. അതിന് യാതൊരു ഉത്തരവും ഇല്ലായിരുന്നു. ലോകത്തിലെ എല്ലാ ഉത്തരവും പറയുന്ന കമ്പ്യൂട്ടറിന് തന്നെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഇന്ന് നമ്മളില്‍ ഏറെ ആളുകളുടേയും സ്ഥിതി ഇതാണ്.

ടെലിഫോണ്‍ കേടായാല്‍ ടെലിഫോണ്‍ എക്‌സേചേഞ്ചില്‍ നിന്ന് ആളുകള്‍ വന്ന് അതുനന്നാക്കും. ഇതുപോലെ മനസ്സിന്റെ തകരാറുകള്‍ ശരിയാക്കാനുള്ളതാണ് ആധ്യാത്മികത. അതു മനസ്സിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന തത്വമാണ്.

ജീവിക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസവും ജീവിതത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും രണ്ടും രണ്ടാണ്. ജീവിക്കാന്‍, അതായത് വയറ്റുപിഴപ്പിന് ഡോക്ടറാകണം, എന്‍ജിനീയറാകണം, കോളേജില്‍ പോകണം, പഠിക്കണം. എന്നാല്‍ ജീവിതത്തിലെ വിദ്യാഭ്യാസത്തിന് ആധ്യാത്മികത മനസ്സിലാക്കണം. ആധ്യാത്മികത എന്നുപറഞ്ഞാല്‍ മനസ്സിന്റേയും ലോകത്തിന്റേയും സ്വഭാവം അറിഞ്ഞു നീങ്ങുക എന്നാണ്. യന്ത്രങ്ങളുടെ ഭാഷ മനസ്സിലാക്കാന്‍ മാത്രം നമ്മള്‍ പഠിച്ചാല്‍പോര. ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന ഭാഷ മനസ്സിലാക്കണം. അതിന് ആധ്യാത്മിക അടിത്തറ മക്കള്‍ക്ക് ഉണ്ടാവണം. മക്കള്‍ക്ക് നന്മയും സന്തോഷവും ഉണ്ടാവട്ടെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.