Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൊന്നുവിന് താളം ചവിട്ടാന്‍ കാലുകള്‍ ഇല്ല, മുദ്രകള്‍ കാട്ടാന്‍ കൈയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 11:08 pm IST
in Thiruvananthapuram

ആന്‍ യൂല്‍

വിഴിഞ്ഞം : താളം ചവിട്ടാന്‍ നാലര വയസ്സുകാരി പൊന്നുവിന് കാലുകളും മുദ്രകള്‍ കാണിക്കാന്‍ ഒരു കൈയും ഇല്ല. തന്നെ വേട്ടയാടിയ വിധിയുടെ ക്രൂരതയ്‌ക്കുമുന്നില്‍ പകച്ചു നില്‍ക്കു കയാണ് പൊന്നു. പേട്ട ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനി വള്ളക്കടവ് കൊച്ച് തോപ്പിലെ ജുസാ റോഡ് റ്റി സി നമ്പര്‍ 78/1215 വീട്ടില്‍ പൊന്നു എന്നു വിളിക്കുന്ന ആന്‍ യൂലിന്റെ അവസ്ഥ കേള്‍ക്കുന്നവരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു.

ഈ കഴിഞ്ഞ ജനുവരി 8ന് പുലര്‍ച്ചെ അഞ്ചര മണിക്ക് നാഗര്‍കോവിലിന് സമീപമുള്ള പ്ലാക്കോട്ടെപാറ എന്ന സ്ഥലത്ത് വച്ച് വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞതാണ് ആന്‍യൂലിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ അപകടത്തില്‍ മരിച്ചു.

സ്‌കൂളിലെ നൃത്ത ഇനങ്ങളിലൊക്കെ സജീവ സാന്നിദ്ധ്യമായിരുന്നു ഈ സുന്ദരിക്കുട്ടി. അപകടത്തെ തുടര്‍ന്ന് മൂന്നിലധികം മേജര്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകേണ്ടി വന്നു. കാലുകളും ഒരു കൈയ്യും നീക്കം ചെയ്തു. സര്‍ജറിക്ക് മുന്‍പ് വരെ ഡോക്ടര്‍മാരോട് വാതോരാതെ കാര്യങ്ങള്‍ പറഞ്ഞിരുന്ന പൊന്നുവിന് ഇന്ന് അവരെ കാണുന്നത് തന്നെ വലിയ വിഷമത്തോടെ. അപകടം സംഭവിച്ചപ്പോള്‍ എല്ലാം മറന്ന് സഹായ ഹസ്തവുമായി ഓടിയെത്തിയ സാധാരണക്കാരെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ അപകടസമയത്ത് ശരീരത്തില്‍ നിന്നും വേര്‍പെട്ടുപോയ ഭാഗം മണ്ണും പൊടിയും മാറ്റാതെ കെട്ടിവച്ച താണ് തുടര്‍ ചികിത്സയില്‍ കാലുകള്‍ മുറിച്ച് മാറ്റേണ്ടി വന്നത്

തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ജനുവരി ഒന്‍പതാം തീയതി മുതല്‍ ചികില്‍സയില്‍ കഴിയുന്ന ആന്‍ യൂലിന് ആശുപത്രി ചെലവ് ഇനത്തില്‍ ഇതുവരെ ഏഴ് ലക്ഷത്തോളം രൂപ ചിലവായി. ആശുപത്രി അധികൃതരുടെ കനിവ് കൊണ്ട് മാത്രമാണ് ചികില്‍സ ഇപ്പോഴും തുടരുന്നത്. മുഴുവന്‍ ചെലവുകളും വഹിക്കാം എന്ന് പറഞ്ഞ ആരോഗ്യ മന്ത്രി ഇപ്പോഴും അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ മുഴുവന്‍ ചെലവുകളും നല്‍കി എന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അപകടത്തില്‍ ആന്‍യൂലിന്റെ അച്ഛന്‍ രാജു, അമ്മ ജിനി രാജു എന്നിവരും പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജു അവറാച്ചന്റെ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടെങ്കിലും ന്യൂമോണിയ ബാധിതനായി എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ വിദഗ്‌ദ്ധ ചികില്‍സയ്‌ക്കായി മറ്റ് ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ബന്ധുക്കള്‍. അമ്മയുടെ നിലയും അതീവ ഗുരുതരാവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.