Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ വരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:00 pm IST
in Samskriti

ഭഗവാന്‍ ശ്രീകൃഷ്ണന്‍ സകുടുംബം, തന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ പാണ്ഡവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥത്തിലേയ്‌ക്ക് അതിഥിയായെത്തി. ആ വരവ് അതികേമമായിട്ടായിരുന്നു. കാരണം പുതുതായി പണിതീര്‍ത്ത ആ മന്ദിരത്തില്‍ ഭഗവാനെത്തുക എന്നതില്‍പരം പാണ്ഡവര്‍ക്ക് മറ്റൊരുസന്തോഷം പറയാനില്ലല്ലോ. തന്റെ വാസസ്ഥലമായ ദ്വാരകയില്‍ എല്ലാക്രമീകരണങ്ങളും ഒരുക്കിയാണ് ഭഗവാന്‍ യാത്രയായത്.

ഉഗ്രസേനമഹാരാജാവിനെ രാജ്യകാര്യത്തില്‍ ഉപദേശിച്ചു. ബലരാമ ജ്യേഷ്ഠനെ ദ്വാരകയുടെ ചുമതല ഏല്‍പ്പിക്കുകയും ഭഗവാന്‍ചെയ്തു.

പതിനാറായിരത്തെട്ടു പത്‌നിമാരൊത്ത് ഭഗവാന്‍  വാദ്യഘോഷങ്ങങ്ങളോടെ, അതിനൊത്ത ഭടന്മാരുമായാണ് യാത്രയുണ്ടായിരുന്നത്. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴിമദ്ധ്യേ വന്‍ വരവേല്‍പ്പായിരുന്നു ഭഗവാന് ലഭിച്ചത്. ഭഗവാനെ അങ്ങനെയെങ്കിലും കാണുവാന്‍ സാധിച്ചതില്‍ ഭക്തര്‍ വലിയ സന്തോഷത്തിലായിരുന്നു.

ഇന്ദ്രപ്രസ്ഥത്തിന്റെ നഗരകവാടത്തില്‍ വച്ച് യുധിഷ്ഠിരന്‍ ഭഗവാനേയും പത്‌നിമാരേയും സ്വീകരച്ചാനയിച്ചു. ഭീമാദികളെല്ലാം ആനന്ദ കണ്ണീരുമായാണ് ഭഗവാനെ വരവേറ്റത്. അന്നേദിവസം ആ മഹാനഗരിയില്‍ മഹോത്സവം തന്നെയായിരുന്നു.

രാജപാതയിലെ കെട്ടിടങ്ങളുടെ മട്ടുപ്പാവിലിരുന്ന് സ്ത്രീജനങ്ങള്‍ ഭഗവാനെ പുഷ്പവൃഷ്ടിയാല്‍ വരവേറ്റു. ”നിലാവുള്ള രാത്രിയില്‍ ചന്ദ്രനുചുറ്റും നക്ഷത്രങ്ങള്‍ എന്നപോലെയാണ്  ഭഗവാനുചുറ്റും ഭഗവാന്റെ പത്‌നിമാരെന്ന് മട്ടുപ്പാവിലിരുന്ന സ്ത്രീകള്‍ അടക്കം പറഞ്ഞു. തന്നെയുമല്ല ‘ഭഗവാന്റെ നിത്യസാന്നിധ്യം അനുഭവിക്കുന്ന ഭഗവല്‍ പത്‌നിമാര്‍ ഭാഗ്യവതികള്‍’ എന്ന് അവര്‍കൂട്ടി വിശേഷിപ്പിച്ചു.

അങ്ങനെ യുധിഷ്ഠിര മഹാരാജന്റെ മന്ദിരത്തിലേയ്‌ക്ക് ഭഗവാന്‍ എത്തി. തന്റെ സഹോദരന്റെ മകനും ത്രൈലോക്യനാഥനുമായ കൃഷ്ണന്‍ വന്നതറിഞ്ഞ് പാണ്ഡവമാതാവായ കുന്തിദേവി ഓടിവന്ന് കൃഷ്ണനെ വാരിപുണരുകയായിരുന്നു. ഭഗവാന്‍ കുന്തീദേവിയെ തന്റെ പിതാവിന്റെ സഹോദരി എന്ന നിലയില്‍ നമസ്‌കരിക്കുകകൂടിചെയ്തു. ഭഗവാന്‍ വന്നതിന്റെ പരിഭ്രമത്താല്‍ പൂജാവിധികളോടെ സ്വീകരിക്കണമെന്ന കാര്യം തന്നെ യുധിഷ്ഠിരന്‍ മറന്നുപോയി. ഭഗവല്‍ പത്‌നിമാരെയെല്ലാം വേണ്ടവിധത്തില്‍ സ്വീകരിക്കുവാന്‍ കുന്തി ദ്രൗപദിയെ ചുമതലപ്പെടുത്തുകയായിരുന്നു. അങ്ങനെ കുറേകാലം ഭഗവാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ തന്റെ ബന്ധുമിത്രാദികളോടൊത്തു വസിച്ചു.

അക്കാലത്താണ് ഇന്ദ്രപ്രസ്ഥത്തിലെ രാജസൂയ യാഗത്തിനെ കുറിച്ച് ഭഗവാനുമായി ധര്‍മ്മപുത്രരും സഹോദരന്മാരുമായി ആലോചനായോഗം നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.