Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൈതൃക മ്യൂസിയത്തിലേക്ക് വസ്തുക്കള്‍ തേടി ഉദേ്യാഗസ്ഥര്‍ ആദിവാസി ഊരുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 10:57 pm IST
inErnakulam

കോതമംഗലം: മട്ടാഞ്ചേരി ബാസ്റ്റണ്‍ ബംഗ്ലാവില്‍ ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യൂസിയത്തിലേയ്‌ക്ക് പുരാവസ്തുക്കളും പൈതൃക ചിഹ്നങ്ങളും തേടി ഉദേ്യാഗസ്ഥര്‍ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടികളിലെത്തി. സംസ്ഥാന സര്‍ക്കാര്‍ ജില്ലകള്‍ തോറും ആരംഭിക്കുന്ന പൈതൃക മ്യൂസിയത്തിലെ ആദ്യത്തെതാണ് മട്ടാഞ്ചേരിയിലേത്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ആചാരങ്ങളും ജീവിത രീതികളും വരും തലമുറക്ക് പകര്‍ന്ന് നല്‍കുന്നതിനും ഏറെ പ്രയോജനപ്പെടുന്നതാകും വസ്തുക്കളുടെ ശേഖരണം. കല്ലേലി മേട്, തലവച്ചു പാറ കോളനികളാണ് സംഘം സന്ദര്‍ശിച്ചത്.

ആദിവാസി സമൂഹം വേട്ടക്ക് ഉപയോഗിക്കുന്ന ഈത്തകുഴല്‍, വാദ്യ ഉപകരണമായ ഉറമ്പശി (തുടി), മുളകൊണ്ട് നിര്‍മ്മിച്ച അമ്പ്, വില്ല്, അമ്പു കൂട്, മരത്തില്‍ കയറി തേന്‍ എടുത്ത് കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന മുളകുറ്റി, മരത്തില്‍ ഇല്ലികമ്പുകള്‍ തറക്കുന്നതിന് ഉപയോഗിക്കുന്ന കൊട്ടാ പിടി (കൊട്ടുവടി ) മുളനാഴി, ആനമുള കീറി കട്ടിലിന് തട്ടായി ഉപയോഗിക്കുന്ന തട്ടിക ഉള്‍പ്പടെ നിരവധി വസ്തുക്കള്‍ ശേഖരിച്ചു.

പ്രായമേറിയ സ്ത്രീകള്‍ ഉപയോഗിക്കുന്ന നാണയങ്ങള്‍ കോര്‍ത്ത ആഭരണങ്ങളും മറ്റും ലഭിച്ചില്ല. ഇതിന് കാരണം മരണപ്പെടുന്ന വ്യക്തിയെ സംസ്‌ക്കരിക്കുന്നതിനൊപ്പം അയാള്‍ ഉപയോഗിച്ചിരുന്നു വസ്തുക്കള്‍ മുഴുവനും കുഴിച്ച് മുടുന്ന ആചാരം നിലനില്‍ക്കുന്നതിനാലാണ് ഇവയൊന്നും ലഭിക്കാതിരുന്നത്. പുതുതലമുറ അധികവും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്.

കുഞ്ചി പാറ മാന്തി മേടില്‍ മരുതപ്പന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മുനിയറ സംഘം സന്ദര്‍ശിച്ചു. വനത്തിനുള്ളില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ മാറി മുക്കു വരയില്‍ തകര്‍ച്ച സംഭവിക്കാത്ത മുനിയറ ഉണ്ടെന്ന് ഉദേ്യാഗസ്ഥ സംഘത്തിന് ഗൈഡായി കൂടിയ ആദിവാസി യുവാവ് തങ്കച്ചന്‍ പറഞ്ഞു.

പൈതൃക പുരാവസ്തുക്കള്‍ തേടി രണ്ടാം തവണയാണ് ഉദേ്യാഗസ്ഥ സംഘം കോതമംഗലത്ത് എത്തിയത്. ആദ്യ തവണ തൃക്കാരിയൂര്‍, കുട്ടമ്പുഴ കിണാച്ചേരി പാലമറ്റം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പുരാവസ്തുക്കളും പൈതൃക വസ്തുക്കളും ശേഖരിച്ചിരുന്നു. ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ച് പൈതൃക വസ്തുക്കള്‍ ശേഖരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തംഗം ശാന്തമ്മ പയസ് പി.കെ.ബാബു, എന്‍.എ.സുബൈര്‍എന്നിവര്‍ അനുഗമിച്ചു. ഹില്‍ പാലസ് മാനേജര്‍ കെ.കെ.അബ്ദുല്‍ ഹക്കിം, കെ.ഹരികുമാര്‍ ,പി.കെ കുഞ്ഞപ്പന്‍, പി.എച്ച് .മുഹമ്മദ്, സി.പി.സുധീഷ്, ആന്റണി ബ്രിട്ടോ എന്നിവരടങ്ങുന്ന പുരാ വസ്തു വകുപ്പ് ഉദേ്യാഗസ്ഥരാണ് കുടികളിലെത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

Main Article

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

India

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

Kerala

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.