Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചന്ദര്‍പോള്‍ പാഡഴിച്ചു ;വിരമിച്ചത് വിന്‍ഡീസ് ഇതിഹാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 08:32 pm IST
inSports

ഗയാന: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ പൂര്‍ണ്ണചന്ദ്രനായി വിലസിയ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനുശേഷം ചന്ദര്‍പോള്‍ വെസ്റ്റിന്‍ഡീസ് ടീമില്‍ ഇടംപിടിച്ചിട്ടില്ല. ഫോം വീണ്ടെടുക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അതിനുശേഷം വിന്‍ഡീസ് ടീമില്‍ 41കാരനായ ചന്ദര്‍പോളിന് ഇടംലഭിച്ചിരുന്നില്ല. വെസ്റ്റിന്‍ഡീസിനുവേണ്ടി 100 ടെസ്റ്റ് കളിച്ച ആദ്യ ഇന്ത്യന്‍ വംശജനാണ് ചന്ദര്‍പോള്‍. 1974 ആഗസ്ത് 16ന് ഗയാനയിലെ യൂണിറ്റി ഗ്രാമത്തിലായിരുന്നു ജനനം.

കൂടാതെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പതിനഞ്ച് കളിക്കാരുടെ കരാര്‍ പുതുക്കിയപ്പോഴും ചന്ദര്‍പോള്‍ തഴയപ്പെടുകയായിരുന്നു. എങ്കിലും ടീമില്‍ ശക്തമായ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ഈ മുന്‍ നായകന്‍. എന്നാല്‍ അത് നടക്കാതെ വന്നതോടെയാണ് ക്രീസിനോട് വിടപറയാന്‍ ചന്ദര്‍പോളെന്ന ഇടംകയ്യന്‍ ഇതിഹാസതാരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 164 ടെസ്റ്റുകളിലെ 280 ഇന്നിങ്‌സുകളില്‍ നിന്നായി 11867 റണ്‍സാണ് ചന്ദര്‍പോള്‍ നേടിയത്. 131 ടെസ്റ്റുകളിലെ 232 ഇന്നിങ്‌സുകളില്‍ നിനന് 11953 റണ്‍സാണ് ലാറ നേടിയത്. ഇതില്‍ 11,912 റണ്‍സ് വിന്‍ഡീസിനുവേണ്ടിയും ശേഷിക്കുന്നത് ഐസിസി ലോക ഇലവനു വേണ്ടിയുമാണ്.

വെസ്റ്റിന്‍ഡീസ് ലോക ക്രിക്കറ്റിന് സമ്മാനിച്ച ചന്ദര്‍പോള്‍ 1994-ല്‍ ജോര്‍ജ് ടൗണില്‍ ഇംഗ്ലണ്ടിനെതിരെയാണ് അരങ്ങേറിയത്. അരങ്ങേറ്റത്തില്‍തന്നെ അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. 2015 മേയിലാണ് അവസാനമായി വെസ്റ്റിന്‍ഡീസ് ടീമില്‍ കളിച്ചത്. എതിരാളികള്‍ ഇംഗ്ലണ്ട്. ഈ മത്സരത്തില്‍വെസ്റ്റിന്‍ഡീസ് അഞ്ച് വിക്കറ്റിന് ജയിച്ചെങ്കിലും അവസാന ഇന്നിങ്‌സില്‍ ചന്ദര്‍പോള്‍ പൂജ്യത്തിന് പുറത്തായി. തുടര്‍ന്ന് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്ന് ചന്ദര്‍പോളിനെ ഒഴിവാക്കുകയും ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 30 സെഞ്ചുറിയും 66 അര്‍ദ്ധസെഞ്ചുറിയും ചന്ദര്‍പോളിന്റെ ബാറ്റില്‍ നിന്ന് പിറന്നു. പുറത്താകാതെ നേടിയ 203 റണ്‍സ് ആണ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ട് ഇരട്ട സെഞ്ചുറികളാണ് ചന്ദര്‍പോള്‍ നേടിയിട്ടുള്ളത്. ഒന്ന് ദക്ഷിണാഫ്രിക്കക്കെതിരെയും മറ്റൊന്ന് ബംഗ്ലാദേശിനെതിരെയും. രണ്ടിലും നേടിയത് പുറത്താകാതെ 203 റണ്‍സും. ഒമ്പതു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 268 ഏകദിനങ്ങളില്‍ വിന്‍ഡീസിന് വേണ്ടി ഇറങ്ങിയ ചന്ദര്‍പോള്‍ 11 സെഞ്ചുറിയും 59 അര്‍ദ്ധസെഞ്ചുറിയുമടക്കം 8,778 റണ്‍സും സ്വന്തമാക്കി.

150 ആണ് ഉയര്‍ന്ന സ്‌കോര്‍. 1994 ഒക്ടോബറില്‍ ഫരീദാബാദില്‍ ഇന്ത്യക്കെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. 2011 മാര്‍ച്ചില്‍ ധാക്കയില്‍ പാക്കിസ്ഥാനെതിരായ മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങി. ചന്ദര്‍പോള്‍ ഇടക്കാലത്ത് വിന്‍ഡീസിന്റെ ക്യാപ്റ്റനുമായിരുന്നു. ബ്രയാന്‍ ലാറക്ക് പകരമായിട്ടായിരുന്നു നായകസ്ഥാനം സിദ്ധിച്ചത്. എന്നാല്‍ നായകസ്ഥാനത്ത് ഒരു വര്‍ഷംപോലും തികയ്‌ക്കാതെ സ്വയം പടിയിറങ്ങുകയായിരുന്നു അദ്ദേഹം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.