Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിലാക്കേണ്ടത് സ്ത്രീശക്തിയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 07:57 pm IST
inSamskriti

പുരുഷന്മാരില്‍ സാധാരണയായി കാണാത്ത പലവഴികളും സ്ത്രീകളില്‍ കാണാം. പ്രവൃത്തിയായാലും ചിന്തയായാലും പുരുഷമനസ്സ് പൊതുവെ അതുമായി ഒട്ടിച്ചേര്‍ന്ന് പോകും. ഒഴുകാത്ത വെള്ളക്കെട്ടുപോലെ, ഒഴുകാത്ത ഊര്‍ജ്ജമാണ് പുരുഷന്റേത്. മനസ്സിനെ ഒരു ഭാവത്തില്‍ നിന്ന് വിടര്‍ത്തി മറ്റൊരു ഭാവത്തിലേക്ക് കൊണ്ടുവരാന്‍ പുരുഷന് പ്രയാസമാണ്. ഇതുകൊണ്ടാണ് പല പുരുഷന്മാരുടെയും ഔദ്യോഗിക ജീവിതവും കുടുംബജീവിതവും കെട്ടുപിണഞ്ഞുപോകുന്നത്. രണ്ടും രണ്ടായി കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഔദ്യോഗിക ജീവിതത്തിലെ മുഴുവന്‍ ടെന്‍ഷനും അവര്‍ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ സ്ത്രീ ഇങ്ങനെയല്ല. ജന്മസിദ്ധമായ കഴിവുകൊണ്ട് അവള്‍ അവ രണ്ടും രണ്ടായി കാണുന്നു.

ഒരേ സമയം അമ്മയായും ഭാര്യയായും ഭര്‍ത്താവിന് ആത്മവിശ്വാസം പകര്‍ന്നു സുഹൃത്തായും അവള്‍ ജീവിക്കുന്നു. കുടുംബത്തിന്റെ വഴികാട്ടിയാകാനും സ്ത്രീക്ക് പ്രത്യേക കഴിവുണ്ട്. വലിയ വലിയ ഉദ്യോഗത്തിലിരിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ? ഐ.എ.എസ്സും, ഐ.പി.എസ്സും പാസ്സായി കളക്ടറും പോലീസ് മേധാവികളുമായി സ്ത്രീകള്‍ ശോഭിക്കുന്നു. ഇവര്‍ ഉത്തമ കുടുംബിനികളും ആയിരിക്കും. ഗൃഹജീവിതവും ഔദ്യോഗിക ജീവിതവും കൂട്ടിക്കുഴയ്‌ക്കാതിരിക്കാനും അവള്‍ക്ക് കെല്പുണ്ട്. പുരുഷന്‍ന്മാര്‍ക്ക് ഈകഴിവ് അപൂര്‍വമായേ കാണൂ. ഓഫീസിലെ പ്രശ്‌നങ്ങള്‍ വീട്ടിലേക്ക് മനസ്സിലേറ്റി കൊണ്ടുവരികയും അത് ഭാര്യയോടും മക്കളോടുമുള്ള പെരുമാറ്റത്തില്‍ പ്രകടമാക്കുന്നതും പലപുരുഷന്മാരുടെയും സ്വഭാവമാണ്. സ്ത്രീകളില്‍ ഈ ദൗര്‍ബല്യങ്ങള്‍ പ്രായേണകുറവാണ്.

പുരുഷന്‍ സാഹചര്യങ്ങളോട് ഉടന്‍ പ്രതികരിക്കുന്നു. അവയെ കാരുണ്യപൂര്‍വം പരിഗണിക്കാന്‍ പുരുഷമനസ്സിന് പ്രയാസമാണ്. എന്നാല്‍, പ്രതികരിക്കാനും സാഹചര്യങ്ങളെ കാരുണ്യ പൂര്‍വം പരിഗണിക്കാനും കഴിയുന്ന മനസ്സാണ് സ്ത്രീയുടേത്. അന്യന്റെ ദുഃഖം വേണ്ടവണ്ണം മനസ്സിലാക്കാനും അതിനോട് കാരുണ്യപൂര്‍വം പ്രതികരിക്കാനും സ്ത്രീക്ക് കഴിയും. അതേ സമയം തന്നെ വെല്ലുവിളികളെ നേരിടുമ്പോള്‍, സന്ദര്‍ഭത്തിനനുസരിച്ചുയര്‍ന്ന് ശക്തിയായി പ്രതികരിക്കാനുള്ള കഴിവും സ്ത്രീക്കാണ്കൂടുതല്‍. എന്തുകൊണ്ടാണ് സ്ത്രീക്ക് ഈ ഗുണങ്ങള്‍ എന്ന് അറിയാമോ? പ്രതികാരവും പ്രതിഫലനവും സന്തുലനം ചെയ്യാന്‍ സ്ത്രീയെ പ്രാപ്തയാക്കുന്നത് മാതൃത്വത്തിന്റെ ശക്തിയാണ്. ആ ശക്തിയുമായി അവള്‍ എത്രമാത്രം താദാത്മ്യം പ്രാപിക്കുന്നുവോ അത്രമാത്രം ശക്തിയും അവളിലുണരും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

News

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.