Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋതാവാങ് മുനി ചെയ്ത ഇതിഹാസ വര്‍ണനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 07:54 pm IST
in Samskriti

ഇതി ശ്രുത്വാ കഥാം ദിവ്യാം 

വിചിത്രാം കുംഭസംഭവ:

ശുശ്രൂഷ്യ പുനരാഹേദം

വിശാഖം വിനയാന്വിത:

ദേവസേനാപതേ ദേവ വിചിത്രേയം

ശ്രുതാ കഥാ

പുനരന്യച്ച മാഹാത്മ്യം

വദ ഭാഗവതസ്യ മേ

വിചിത്രമായ ഈ കഥകള്‍ കേട്ട് ആകാംക്ഷാഭരിതനായി അഗസ്ത്യമുനി വീണ്ടും ദേവീ ഭാഗവതമാഹാത്മ്യം വര്‍ണ്ണിക്കാന്‍ ഗുഹനോടഭ്യര്‍ത്ഥിച്ചു.

ഗുഹന്‍ പറഞ്ഞു: ഭാഗവതത്തിന്റെ മാഹാത്മ്യം കുറച്ചൊക്കെ മനസ്സിലാക്കാന്‍ പോന്ന ഗായത്രീ വൃത്താന്തം ഇനി ഞാന്‍ പറയാം. ഭഗവതിയെ സംബന്ധിക്കുന്നത് ഭാഗവതം. പണ്ട് ഋതവാക്ക് എന്നപേരില്‍ ഒരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിനു ഒരു പുത്രനുണ്ടായി. അദ്ദേഹം അവനുവേണ്ട ജാതകര്‍മ്മങ്ങളെല്ലാം യഥാവിധി നടത്തി. എന്നാല്‍ ആ പുത്രന്റെ ജനനം മുതല്‍ മുനിയ്‌ക്ക് ആകുലതകള്‍ ഒഴിഞ്ഞ നേരമില്ല എന്നതായി അവസ്ഥ. കുട്ടിയുടെ മാതാവിനെ രോഗവും മുനിയെ ക്രോധലോഭാദികളും പിടികൂടി. ഏതോ മുനിപുത്രന്റെ ഭാര്യയെ ഈ മകന്‍ കട്ടു കൊണ്ടുപോവുകയും ചെയ്തു. ‘എന്റെ മകനിങ്ങിനെ ദുര്‍ബ്ബുദ്ധിയാകാന്‍ കാരണമെന്ത്’ എന്നദ്ദേഹം ചിന്തിച്ചു വിഷമിച്ചു. കുപുത്രനായി ഒരാള്‍ ഉള്ളതിനേക്കാള്‍ നല്ലത് അനപത്യതയാണെന്ന് മുനി വിഷണ്ണനായി ആത്മഗതം പറഞ്ഞു.

സ്വര്‍ഗ്ഗത്തില്‍ എത്തിയ പിതാമഹാന്മാരെ നരകത്തിലേയ്‌ക്ക് നയിക്കാന്‍ ഇങ്ങിനെ ഒരൊറ്റ പുത്രന്‍ മതി. ഇഹലോകത്തിലും അവന്‍ മാതാപിതാക്കളെ ദുഖിപ്പിക്കും. അവനെക്കൊണ്ട് യാതൊരുപകാരവുമില്ല. എന്നാല്‍ മാതാപിതാക്കന്മാര്‍ക്ക് സുഖവും അന്യന്മാര്‍ക്ക് ഉപകാരവും ചെയ്യുന്ന സദ്‌സന്താനങ്ങളുള്ളവര്‍ തികഞ്ഞ ഭാഗ്യവാന്മാര്‍ തന്നെയാണ്. കുപുത്രന്‍ കുലം മുടിക്കും. കീര്‍ത്തിയ്‌ക്ക് കളങ്കം വരുത്തും. ഇഹലോകത്തും പരലോകത്തും ദുഖമാണ് അവന്‍ നല്‍കുക. കുപുത്രന്‍ കുലവും, കുഭാര്യ ജന്മവും കുമിത്രം സുഖവും നശിപ്പിക്കും. കുഭുക്തിയാല്‍ അന്നത്തെ ദിവസം തന്നെ പോക്കാവും.

ദുഖിതനായ മുനി, ഗര്‍ഗ്ഗമുനിയോട് ഉപദേശമാരാഞ്ഞു. ‘അങ്ങ് ജ്യോതിശാസ്ത്രം അറിഞ്ഞവനാണല്ലോ. എന്താണെന്റെ പുത്രന്റെ ദുര്‍ന്നടത്തയ്‌ക്ക് കാരണം? ഞാന്‍ ബ്രഹ്മചര്യം വിധിയാംവണ്ണം ചെയ്ത് വിധിപോലെ വിവാഹിതനായതാണ്. ഗൃഹസ്ഥന്‍ ചെയ്യേണ്ട അനുഷ്ഠാനങ്ങള്‍ ഉചിതമായി ചെയ്യുന്നുമുണ്ട്. ഞാന്‍ പുത്രോല്‍പ്പാദനം ചെയ്തത് കാമം തീര്‍ക്കാനല്ല, മറിച്ച് നരകഭയം ഉള്ളതുകൊണ്ടാണ്. എന്നാല്‍ ഇങ്ങിനെയൊരു പുത്രന്‍ എനിക്കുണ്ടായത് എന്റെ കുറ്റമോ അതോ മാതൃദോഷമോ?’

ഗര്‍ഗ്ഗമുനി പറഞ്ഞു: ഇതില്‍ അങ്ങേയ്‌ക്കോ പത്‌നിക്കോ കുറ്റമില്ല. അവന്റെ ജനനം രേവതിയുടെ അന്ത്യത്തിലുള്ള ഗണ്ഡാന്തത്തിലായതാണ് ഈ ദുസ്വഭാവത്തിന്റെ കാരണം. ഈ ദുഃഖം നിവര്‍ത്തിക്കാന്‍ ഭഗവതിയെ ആരാധിക്കുക എന്നൊരു മാര്‍ഗ്ഗമേയുള്ളു.’

ഇതുകേട്ട ഋതവാക്ക് ക്രോധത്തോടെ രേവതിയെ ശപിച്ചു: ‘നീ ആകാശത്തുനിന്നും ഭൂമിയില്‍പ്പതിക്കട്ടെ! എല്ലാവരും കാണ്‍കെ രേവതി കുമുദാദ്രിയില്‍ പതിച്ചു. അന്നുമുതല്‍ ആ പര്‍വ്വതം കൂടുതല്‍ രമണീയമായിത്തീരുകയും രൈവതകം എന്നറിയപ്പെടുകയും ചെയ്തു. ഋതവാക്ക് ജഗദംബികയെ ഭജിച്ച് ദുഃഖനിവൃത്തി നേടി.

(തുടരും)

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

India

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.